ജോലി വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് ; രണ്ട് പേർ അറസ്റ്റിൽ.

നിവ ലേഖകൻ

Two arrested for swindling crores of rupees by offering jobs

മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത അഡോണ വ്യാജ റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.ഇടുക്കി സ്വദേശികളായ അനീഷ്, ഡാനിയേൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ കേസുമായി ബന്ധപ്പെട്ട് മുൻപ് മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം പത്രപരസ്യങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് പണം തട്ടുകയും ഇതുപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു ഇവർ.

പ്രതികളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

നൂറിലേറെ ഉദ്യോഗാർത്ഥികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോടികളാണ് ഇവർ കൈക്കലാക്കിയിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

  റോയി ജോസഫ് കൊലക്കേസ് പ്രതിയുടെ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Story highlight : Two arrested for swindling crores of rupees by offering jobs.

Related Posts
കൈരളി ന്യൂസ് ചീഫ് എ.പി. സജിഷയ്ക്ക് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്

കൈരളി ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് എ.പി. സജിഷയ്ക്ക് ഈ വർഷത്തെ ഇൻഡിവുഡ് Read more

സമാധാന ശ്രമങ്ങൾക്ക് ട്രംപിന് നന്ദി അറിയിച്ച് സെലെൻസ്കി
Ukraine peace efforts

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് Read more

ഗസ്സയിൽ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചു; 60 ദിവസത്തേക്ക് വെടിനിർത്തൽ
Gaza ceasefire

ഗസ്സയിൽ പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഖത്തറിൻ്റെയും ഈജിപ്തിൻ്റെയും മധ്യസ്ഥതയിൽ Read more

തിരുവനന്തപുരത്ത് നാളെ ജലവിതരണം മുടങ്ങും
Thiruvananthapuram water supply

തിരുവനന്തപുരം നഗരത്തിലെ ചില ഭാഗങ്ങളിൽ നാളെ വൈകുന്നേരം മുതൽ ജലവിതരണം തടസ്സപ്പെടും. വെള്ളയമ്പലം Read more

കെ സോട്ടോയെ വിമർശിച്ച ഡോക്ടർക്ക് മെമ്മോ
K-SOTO criticism memo

തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസിന് ആരോഗ്യവകുപ്പിന്റെ Read more

സാങ്കേതികവിദ്യ സംഗീതത്തിന് വെല്ലുവിളിയല്ല; ഔസേപ്പച്ചന് ആജീവനാന്ത പുരസ്കാരം
Ouseppachan Award

സംഗീത സംവിധായകൻ ഔസേപ്പച്ചന് കണ്ണൂർ കൾച്ചറൽ അസോസിയേഷൻ ആജീവനാന്ത പുരസ്കാരം നൽകി ആദരിച്ചു. Read more

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ വിമർശനവുമായി തേജസ്വി യാദവ്
Tejashwi Yadav criticism

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്ത്. Read more

എം.വി. ഗോവിന്ദന്റെ മകനെതിരായ പരാതിയില് സി.പി.ഐ.എം പ്രതിരോധത്തിലോക്ക് ?
Kerala CPIM controversy

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തിനെതിരായ ആരോപണങ്ങള് പാര്ട്ടിക്കുള്ളില് പുതിയ Read more

കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
KPCC reorganization

കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ Read more