രണ്ടുവയസ്സുകാരനെ കഴുത്ത് ഞെരിച്ചു കൊന്ന് ഓവുചാലിൽ തള്ളി; ബന്ധുക്കൾ അറസ്റ്റിൽ.

Anjana

രണ്ടുവയസ്സുകാരനെ കൊന്ന് ഓവുചാലിൽ തള്ളി
രണ്ടുവയസ്സുകാരനെ കൊന്ന് ഓവുചാലിൽ തള്ളി

ഡൽഹിയിൽ രണ്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ രഘുബി നഗർ ചേരി സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരുവിൽ ഭിക്ഷാടനം ചെയ്ത് ജീവിക്കുന്ന ദമ്പതികളായ യമുന, രാജേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ മകനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തി ഓവുചാലിൽ തള്ളിയെന്ന് പോലീസ് പറഞ്ഞു.

യമുനയുടെ സഹോദരന്റെ മകനോട് യമുനയുടെ മാതാവിനുള്ള അമിത സ്നേഹത്തിൽ ഇവർക്ക് പകയുണ്ടായിരുന്നു. കൊച്ചുമകന് കൊടുക്കുന്ന സ്നേഹം സ്വന്തം മാതാവ് തനിക്ക് തരുന്നില്ലെന്ന് യമുന പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് രണ്ടു വയസുകാരന്റെ കൊലപാതകത്തിൽ കലാശിച്ചത്.

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ദമ്പതികൾ കുട്ടിയെ കഴുത്ത് ഞെരിച്ച് ഓവുചാലിൽ തള്ളിയത് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് വെള്ളം നിറഞ്ഞ ഓവുചാലിൽ നിന്നും കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

  കയർ ബോർഡ് ജീവനക്കാരിയുടെ മരണം: തൊഴിൽ പീഡനവും അഴിമതിയും

Story Highlights: Toddler killed by relatives.

Related Posts
പ്രണയവിരോധം; കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി
Tamil Nadu Murder

തമിഴ്നാട്ടിൽ പ്രണയബന്ധത്തെ എതിർത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. പ്രതി പൊലീസിൽ കീഴടങ്ങി. Read more

പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു
Half-price scam

പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ Read more

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണം
Half-price scam Kerala

സംസ്ഥാനത്തെ പാതിവില തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. 37 കോടി Read more

  നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ്
കൊടുങ്ങല്ലൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് ആക്രമിച്ചു
Kodungallur attack

കൊടുങ്ങല്ലൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ Read more

മുസ്തഫാബാദ് ‘ശിവപുരി’യാകുന്നു: ബിജെപി എംഎൽഎയുടെ പ്രഖ്യാപനം
Mustafabad Rename

ഡൽഹിയിലെ മുസ്തഫാബാദ് നിയോജകമണ്ഡലത്തിന്റെ പേര് 'ശിവപുരി' എന്നാക്കി മാറ്റാൻ ബിജെപി എംഎൽഎ മോഹൻ Read more

ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു: പാലക്കാട്ട് ദാരുണ സംഭവം
Domestic Violence

പാലക്കാട് ഉപ്പുംപാടത്ത് ഭർത്താവിന്റെ കുത്തേറ്റ് 54-കാരിയായ ചന്ദ്രിക മരണമടഞ്ഞു. ഭർത്താവ് രാജനും ഗുരുതരമായി Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
CSR Fund Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെതിരെ കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. Read more

  പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
രഞ്ജി ട്രോഫിയിൽ ദില്ലിയുടെ വിജയം; കോലിയുടെ പുറത്താകൽ ചർച്ചയായി
Ranji Trophy

രഞ്ജി ട്രോഫിയിൽ ദില്ലി റെയിൽവേസിനെതിരെ വിജയിച്ചു. വിരാട് കോലിയുടെ പുറത്താകൽ കളിയുടെ പ്രധാന Read more

രഞ്ജി ട്രോഫി: കോലിയുടെ പതനം, ദില്ലിയുടെ വിജയം
Ranji Trophy

റെയില്‍വേസിനെതിരെ രഞ്ജി ട്രോഫിയില്‍ ദില്ലി ഗംഭീര വിജയം നേടി. വിരാട് കോലിയുടെ പ്രകടനം Read more

രഞ്ജിയില്‍ കോലിയുടെ നിരാശാജനക പ്രകടനം
Virat Kohli

ദില്ലിയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ വിരാട് കോലിക്ക് നിരാശാജനകമായ പ്രകടനമായിരുന്നു. 15 Read more