3-Second Slideshow

തൃശൂരിലെ എടിഎം കവർച്ചാ സംഘത്തെ തമിഴ്നാട് പൊലീസ് പിടികൂടി; ഒരാൾ വെടിയേറ്റ് മരിച്ചു

നിവ ലേഖകൻ

Thrissur ATM robbery gang caught

തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘത്തെ തമിഴ്നാട് പൊലീസ് പിടികൂടി. നാമക്കൽ കുമാരപാളയത്തുവച്ചാണ് സംഘത്തെ പിടികൂടിയത്. പൊലീസും കവർച്ചാ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മോഷ്ടാക്കളിലൊരാൾ വെടിയേറ്റ് മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹരിയാന സ്വദേശികളായ ആറുപേരാണ് പിടിയിലായത്. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. കേരളത്തിൽ നിന്നും കണ്ടെയ്നറിൽ മോഷണത്തിന് ഉപയോഗിച്ച കാറുൾപ്പെടെ കയറ്റി രക്ഷപ്പെട്ട സംഘത്തെ തമിഴ്നാട് പൊലീസ് പിന്തുടർന്നു.

അമിതവേഗതയിലായിരുന്ന കണ്ടെയ്നർ മറ്റ് രണ്ട് കാറുകളിലും നാലു ബൈക്കുകളിലും ഇടിക്കുകയും ചെയ്തു. ലോറിയിൽ നിന്നും നിരവധി ആയുധങ്ങളും കവർച്ച ചെയ്ത 65 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. കാറിലെത്തിയ നാലംഗ സംഘമാണ് മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവർന്നത്.

സിസിടിവി ക്യാമറകളിൽ കറുത്ത പെയ്ന്റ് സ്പ്രേ ചെയ്ത ശേഷമായിരുന്നു കവർച്ച. ഈ സംഘത്തെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്.

  കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് എംഎൽഎ

Story Highlights: ATM robbery gang from Thrissur caught by Tamil Nadu police, one killed in shootout

Related Posts
ഓപ്പറേഷൻ ഡി-ഹണ്ട്: 196 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 196 പേർ അറസ്റ്റിലായി. വിവിധതരം മയക്കുമരുന്നുകൾ പിടിച്ചെടുത്തു. Read more

കൊല്ലത്ത് 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
illegal tobacco seizure

കൊല്ലത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന 108 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ Read more

ഈസ്റ്റർ: പ്രത്യാശയുടെയും നവീകരണത്തിന്റെയും സന്ദേശം – മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Easter message

ഈസ്റ്റർ ദുഃഖത്തിനപ്പുറം സന്തോഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീഡാനുഭവങ്ങൾക്കും Read more

  പേടിഎം തട്ടിപ്പ്: കൂടുതൽ പരാതിക്കാർ രംഗത്ത്
മുനമ്പം വിഷയത്തിൽ സർക്കാർ കള്ളക്കളി കാട്ടിയെന്ന് വി ഡി സതീശൻ
Munambam land dispute

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായും നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് അവകാശമില്ലെന്നും Read more

ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗം സമ്മതിച്ചു: പോലീസ്
Shine Tom Chacko drug case

ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് ഷൈൻ ടോം ചാക്കോ പോലീസിനോട് സമ്മതിച്ചു. ലഹരിമരുന്ന് ഇടപാടുകാരനുമായി 20,000 Read more

ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയ ഉത്തരവ് മരവിപ്പിച്ചു
ASHA workers retirement

ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കി ഉയർത്തിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. Read more

ഹോട്ടലിൽ നിന്ന് ഓടിയതിന് വിശദീകരണവുമായി ഷൈൻ ടോം ചാക്കോ
Shine Tom Chacko

ഹോട്ടലിൽ നിന്ന് പോലീസ് എത്തിയപ്പോൾ ഓടിയതിന് വിശദീകരണം നൽകി ഷൈൻ ടോം ചാക്കോ. Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പി.വി. അൻവറിന്റെ നിലപാടിൽ യു.ഡി.എഫിൽ ചർച്ചകൾ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ നിലപാട് യു.ഡി.എഫിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. തൃണമൂൽ കോൺഗ്രസ് Read more

പാലക്കാട് യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരെ പൊലീസ് കേസ്
Youth Congress President

പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ.എസ്. ജയഘോഷിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. Read more

Leave a Comment