തൃശൂരില് കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു; മൂന്ന് പേര് അറസ്റ്റില്

തൃശൂരിലെ പൂച്ചെട്ടിയില് കൊലക്കേസ് പ്രതിയായ സതീഷ് (48) കൊല്ലപ്പെട്ടു. നടത്തറ സ്വദേശിയായ സതീഷിനെ മൂന്നംഗ സംഘമാണ് വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രി 11.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

30 ഓടെയാണ് സംഭവം നടന്നത്. പ്രതികളായ ഷിജോ, സജിന്, ജോമോന് എന്നിവര് പിന്നീട് ഒല്ലൂര് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാത്രി ഒരു പാര്ട്ടിയില് വച്ചുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പ്രതികള് പൊലീസിനോട് സമ്മതിച്ചു.

പാര്ട്ടി സ്ഥലത്ത് സതീഷും മൂവര് സംഘവും തമ്മില് തര്ക്കമുണ്ടായി. പിന്നീട് തര്ക്കം പറഞ്ഞുതീര്ക്കാനെന്ന് പറഞ്ഞ് പ്രതികള് സതീഷിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പൂച്ചെട്ടി ഗ്രൗണ്ടിന് സമീപത്തുവച്ചാണ് പ്രതികള് സതീഷിനെ കൊലപ്പെടുത്തിയത്.

സതീഷും മൂവര് സംഘവും തമ്മില് നടന്ന ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല് അന്വേഷണം നടന്നുവരികയാണ്.

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ സംവാദം: ‘വോട്ട് വൈബ് 2025’ തൃശ്ശൂരിൽ
Vote Vibe 2025

മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി തൃശ്ശൂരിൽ സംവദിക്കുന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന 'വോട്ട് വൈബ് Read more