Headlines

Crime News, Kerala News

വീട്ടുവരാന്തയില്‍ പിഞ്ചുകുഞ്ഞും അമ്മയും കഴിയേണ്ടിവന്ന സംഭവം : ഭര്‍ത്താവ് അറസ്റ്റിൽ.

വീട്ടുവരാന്തയില്‍ പിഞ്ചുകുഞ്ഞും അമ്മയും

പാലക്കാട്:ധോണിയില്‍ മൂന്നു മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വീട്ടുവരാന്തയില്‍ കഴിയേണ്ടി വന്ന സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ.ധോണി സ്വദേശി മനു കൃഷ്ണയാണ്  കോയമ്പത്തൂരിൽനിന്ന് ഹേമാംബിക പൊലീസിന്റെ പിടിയിലായത്.അഞ്ചു ദിവസമാണ് വീടുപൂട്ടി കുടുംബം കടന്നതിനെത്തുടര്‍ന്ന് അമ്മയും കുഞ്ഞും വരാന്തയിൽ കഴിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന്,കോടതി ഇടപെട്ട് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു .  ഇത് പാലിക്കാതെ വന്നതോടെയാണ്‌ മനു പോലീസ് പിടിയിലായത്. ഗാർഹിക പീഡനം, കുട്ടികളുടെ അവകാശലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.ഒരു വർഷം മുൻപാണ് മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) തമ്മിൽ വിവാഹിതരായത്.

Story highlight : The mother and baby had to stay on the veranda

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts