ഹൈദരാബാദ് പീഡനകേസ് പ്രതിയെ എൻകൌണ്ടറിൽ കൊല്ലും ; തെലങ്കാന മന്ത്രി.

നിവ ലേഖകൻ

പീഡനകേസ് പ്രതിയെ എൻകൌണ്ടറിൽ കൊലപ്പെടുത്തും
പീഡനകേസ് പ്രതിയെ എൻകൌണ്ടറിൽ കൊലപ്പെടുത്തും
Photo Credits: Ch Malla Reddy/Facebook

ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എൻകൌണ്ടറിൽ കൊലപെടുത്തുമെന്ന് തെലങ്കാന തൊഴിൽ മന്ത്രി. ഹൈദരാബാദിലെ സൈദാബാദിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രി മല്ല റെഡ്ഡിയുടെ മറുപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെൺകുട്ടിക്ക് എത്രയും വേഗം നീതി ഉറപ്പാക്കും. ആ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് എൻകൌണ്ടർ ചെയ്യും. ഞങ്ങൾ പ്രതിയെ വെറുതെ വിടുന്ന പ്രശ്നമില്ല. കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സഹായം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര് ഒമ്പതിനാണ് സൈദാബാദിൽ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില് കാണാതായത്. മണിക്കൂറുകള്ക്ക് ശേഷം കുട്ടിയുടെ അര്ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റില് പൊതിഞ്ഞനിലയില് അയല്ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്നിന്ന് കണ്ടെത്തി. എന്നാൽ ഇയാൾ വീട്ടില്നിന്ന് രക്ഷപ്പെട്ടിരുന്നു.

ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. അതേസമയം സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.

  ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം

Story highlight : Telangana minister says accused in Hyderabad rape case will be killed in encounter

Related Posts
ചിത്രദുർഗയിൽ കാണാതായ 20കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Chitradurga crime news

കർണാടകയിലെ ചിത്രദുർഗയിൽ കാണാതായ 20 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സർക്കാർ Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

കാമുകിയെ കൊന്ന് കത്തിച്ച് റോഡിൽ തള്ളി; കാമുകൻ അറസ്റ്റിൽ
Boyfriend kills girlfriend

കർണാടകയിലെ ചിത്രദുർഗയിൽ 20 വയസ്സുള്ള യുവതിയെ കാമുകൻ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. യുവതിക്ക് Read more

  ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം
Leopard attack

ബംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ സഫാരിക്കിടെ 12 വയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. Read more

ധർമ്മസ്ഥലയിൽ ഇന്ന് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

കർണാടകയിലെ ധർമ്മസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന ഇന്ന് ആരംഭിക്കും. നേത്രാവതി സ്നാനഘട്ടത്തിന് Read more

  ചിത്രദുർഗയിൽ കാണാതായ 20കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
സർക്കാർ ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം തട്ടി: ബിജെപി എംപിക്കെതിരെ ആത്മഹത്യാക്കുറിപ്പ്
Karnataka job scam

കർണാടകയിൽ ബിജെപി എംപി കെ. സുധാകർ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 35 Read more

ധർമ്മസ്ഥലയിൽ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക്; അസ്ഥികൂടം കണ്ടെത്തിയതിൽ അന്വേഷണം ആര് നടത്തുമെന്നതിൽ ആശയക്കുഴപ്പം
Dharmasthala soil test

ധർമ്മസ്ഥലയിലെ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക് കടന്നു. പതിനൊന്നാമത്തെ സ്പോട്ടിലാണ് ഇന്ന് Read more

ധർമ്മസ്ഥലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി SIT
Dharmasthala Bone Case

കർണാടകയിലെ ധർമ്മസ്ഥലയിൽ തലയോട്ടിയുടെ ഭാഗവും അസ്ഥികളും കണ്ടെത്തി. അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി Read more