KERALANEWS
പുതിയ ഫോണ് തകരാറിലായാല് മാറ്റി നല്കുകയോ,വില തിരിച്ചുനല്കുകയോ ചെയ്യണം : കോടതി.
പുതുതായി മൊബൈൽ ഫോൺ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നൽകാൻ തയ്യാറല്ലാത്ത ആപ്പിൾ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ...
രാജ്യത്തെ 40% പ്രതിദിന കോവിഡ് കേസുകളും കേരളത്തിൽ; കേന്ദ്ര വിദഗ്ധസംഘം എത്തും.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. പ്രതിരോധനടപടികൾക്ക് ഊർജ്ജം നൽകുന്നതിനായി ആറംഗ വിദഗ്ധസംഘം കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ...
ശിവൻകുട്ടി രാജിവയ്ക്കണം ; തലസ്ഥാനത്ത് വ്യാപക പ്രതിഷേധം
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കില്ലെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. എബിവിപി പ്രവർത്തകരാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ...
സർക്കാർ ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കോടതിയിൽ.
വിദൂര പ്രൈവറ്റ് പഠനത്തിനായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പുറത്ത് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉത്തരവിന് ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യാതെ നിയമസാധുതയില്ലെന്ന് കാട്ടിയാണ് ...
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സെസി സേവ്യര്‍.
അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യര് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയില് തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കുന്നില്ല, മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കൾ തന്നെ ...
മുട്ടിൽ കേസ് പ്രതികളെ റിമാൻഡ് ചെയ്തു.
മാതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് 14 ദിവസത്തേക്ക് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുട്ടിൽ മരംമുറി കേസ് പ്രതികളെ റിമാൻഡ് ചെയ്തു. മുഖ്യപ്രതികളെ അൽപ ...
കെഎസ്ആർടിസി വരുമാനമില്ലാത്ത സർവീസുകൾ നിർത്തിയേക്കും.
വരുമാനമില്ലാത്ത കെഎസ്ആർടിസി സർവീസുകൾ നിർത്താനൊരുങ്ങി അധികൃതർ. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നിലവിൽ കെഎസ്ആർടിസിയുടെ ലാഭകരമല്ലാത്ത സർവീസുകൾ കണ്ടെത്തി അറിയിക്കണമെന്ന് നിർദ്ദേശിച്ചു. കെഎസ്ആർടിസിയുടെ സർവീസ് ലാഭകരമല്ലെങ്കിൽ സർവീസ് ...
നിയമസഭാ കയ്യാങ്കളി കേസ്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സുപ്രീംകോടതി വിധിയെ മാനിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് ...
സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്നു; തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രോഗ സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ വരുന്ന എ കാറ്റഗറി പ്രദേശങ്ങളുടെ ...
എല്ലാ കടകളും ഓഗസ്റ്റ് ഒമ്പതുമുതൽ തുറക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി.
തൃശ്ശൂർ: ബക്രീദിനു ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതിനെത്തുടർന്ന് വീണ്ടും സമരരംഗത്തേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി. തൃശ്ശൂരിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ ...
സംസ്ഥാനത്ത് വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും.
വാക്സിനേഷന്‍ ഇന്ന് സംസ്ഥാനത്ത് പുനരാരംഭിക്കും.ആരോഗ്യവകുപ്പ് നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് അറിയിച്ചു.അതേസമയം കൊവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. ഇന്നലെ 74,720 ഡോസ് കൊവാക്സിനും 8,97,870 ഡോസ് ...
മുട്ടിൽ മരംമുറിക്കേസ്: മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രധാന പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോജി അഗസ്റ്റിനും സഹോദരന്മാരായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയാണ് പോലീസ് ...