ന്യൂഡൽഹി:നാളികേര വികസന ബോർഡ് അംഗമായി നടനും എംപിയുമായി സുരേഷ് ഗോപിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.ഇതുസംബന്ധിച്ച ഉത്തരവിറക്കിയത് ബോർഡ് ഡയറക്ടർ വി.എസ്.പി.സിങ്ങാണ്. കർത്തവ്യം ഏറ്റവും നല്ലരീതിയിൽ നിർവഹിക്കാൻ പരിശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിയമനവിവരം കേരം സംരക്ഷിക്കാന് കേരളത്തില്നിന്ന് ഒരു തെങ്ങുറപ്പ് എന്ന തലക്കെട്ടിലാണ് സുരേഷ് ഗോപി സമൂഹമാധ്യമത്തില് പങ്കുവെച്ചത്.
Story highlight : Suresh Gopi Elected to Coconut Development Board.