
കണ്ണൂരിൽ കാൽടെക്സ് സിഗ്നലിനടുത്താണ് അപകടമുണ്ടായത്. ട്രാഫിക് സിഗ്നലിൽ നിന്ന് കൂട്ടർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സമീപത്തെ പാചകവാതക ടാങ്കർ ലോറിയ്ക്കടിയിലേക്ക് യുവതി വീഴുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തോട്ടട സ്വദേശി പ്രീതിയാണ് (42) മരിച്ചത്. ഭർത്താവ് രതീഷ് ആയിരുന്നു സ്കൂട്ടർ ഓടിച്ചത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: woman died in kannur due to accident.