സംസ്ഥാനത്തിന് കുതിരാന് തുരങ്കം എന്ന് തുറക്കുമെന്ന് പറയാന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.കേന്ദ്ര മന്ത്രി നിതിന് ഗഡ്കരി തുരങ്കം ഉടന് തുറക്കുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്ക് ഡൗണില് സര്ക്കാര് തുടക്കം മുതലെടുത്തത് തെറ്റായ നിലപാടുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.സര്ക്കാര് അശാസ്ത്രീയമായ രീതി പിന്തുടരുന്നത് അവസാനിപ്പിക്കണം.വ്യാപാരികള് വലിയ പ്രതിസന്ധിയിലായതിനാൽ കൂടുതല് ദിവസം കടങ്ങള് തുറക്കാന് അനുവദി നൽകണമെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight : V Muraleedharan say that state has no authority