KERALA

പെട്രോളും ഡീസലും ജിഎസ്ടിയില്‍

പെട്രോളും ഡീസലും ജിഎസ്ടിയില് ഉൾപ്പെടുത്തുന്നതിനെ എതിർക്കും; ധനമന്ത്രി.

നിവ ലേഖകൻ

പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രം വിളിച്ചു ചേർത്ത യോഗത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു സംസ്ഥാന സർക്കാർ. ജി എസ് ടിയിൽ ...

മഞ്ചേശ്വരം കോഴക്കേസ് കെ സുരേന്ദ്രന്‍

മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരായി കെ സുരേന്ദ്രന്.

നിവ ലേഖകൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. ബിഎസ്പി ...

വനിതകളും യുവാക്കളും സിപിഎം നേതൃപദവിയിലേക്ക്

കൂടുതൽ വനിതകളും യുവാക്കളും സിപിഐ(എം) നേതൃ പദവിയിലേക്കെത്തും.

നിവ ലേഖകൻ

സിപിഎമ്മിന്റെ നേതൃപദവിയിലേക്ക് കൂടുതൽ വനിതകളും യുവാക്കളെയും പാർട്ടി നിയോഗിക്കുന്നു. 30 ശതമാനത്തോളം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ കണ്ണൂരിൽ 40 ബ്രാഞ്ചുകളിലും സ്ത്രീകളാണ് ബ്രാഞ്ച് സെക്രട്ടറിമാർ. 1098 ബ്രാഞ്ച് ...

കൊച്ചി കപ്പൽശാലയിൽ ബോംബ്ഭീഷണി സൈബർഭീകരവാദം

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി; ‘സൈബർ ഭീകരവാദം’

നിവ ലേഖകൻ

കൊച്ചി കപ്പൽശാലയിലെ ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് സൈബർ ഭീകരവാദ കുറ്റം ചുമത്തി. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാലാണ് പോലീസിന്റെ നടപടി. പോലീസിനും കപ്പൽശാലയ്ക്കും ഇത്തരത്തിൽ ഇരുപതോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി ...

പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ്ഗോപി

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി സുരേഷ് ഗോപി.

നിവ ലേഖകൻ

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്ത്. ബിഷപ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ് ഹൗസില് ...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം

ശക്തിപ്രാപിച്ച് ബംഗാള് ഉള്ക്കടലിൽ ന്യൂനമര്ദ്ദം.

നിവ ലേഖകൻ

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, ...

ചന്ദ്രിക കള്ളപ്പണക്കേസ് ഇ.ഡി കുഞ്ഞാലിക്കുട്ടി

ചന്ദ്രിക കള്ളപ്പണക്കേസ്; ഇ.ഡിയോട് വീണ്ടും സാവകാശം ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി.

നിവ ലേഖകൻ

രണ്ടാമത്തെ തവണയാണ് ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം ആവശ്യപ്പെടുന്നത്. കഴിഞ്ഞ 9 ആം തീയതി ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അന്നും ...

പൊലീസിനെകൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി

ഞാൻ മേയറല്ല, എംപിയാണ്; പൊലീസിനെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി

നിവ ലേഖകൻ

തൃശ്ശൂർ : ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം.പി.മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൂരിൽ സന്ദർശനം നടത്തിയതിനെതുടർന്നാണ് സംഭവം.മുന്കൂട്ടി അറിയിക്കാതെയായിരുന്നു സുരേഷ് ഗോപി സ്ഥലം സന്ദര്ശിക്കാനെത്തിയത്. എസ്ഐയെ വിളിച്ചു ...

ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡ്

ആറ്റിപ്ര ഗവ. ഐ.റ്റി.ഐയില് സര്വ്വെയര് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിവ ലേഖകൻ

തിരുവനന്തപുരം:  ശ്രീകാര്യം മണ്വിളയില് പ്രവര്ത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില് സര്വ്വെയര് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള സ്ഥാപനമാണ് ആറ്റിപ്ര ഗവ. ഐ.റ്റി.ഐ. രണ്ടു വര്ഷ കാലാവധിയുളള ...

കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം

കോഴിക്കോട് കെഎസ്ആര്ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം; പുതു തുടക്കം

നിവ ലേഖകൻ

കോഴിക്കോട് കെഎസ്ആര്ടിസി പെട്രോള് പമ്പ് വ്യാഴാഴ്ച്ച പൊതുജനത്തിന് തുറന്ന് നല്കും. കെഎസ്ആര്ടിസിയുടെ ലാഭവിഹിതം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പെട്രോള്–ഡീസല് പമ്പുകള് തുറക്കുന്നത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് ...

കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരം

കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല.

നിവ ലേഖകൻ

കെ.പി. അനിൽകുമാറിന് നിരവധി അവസരങ്ങൾ കൊടുത്തിട്ടും പാർട്ടി വിട്ടു പോയത് ദൗർഭാഗ്യകരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല. മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോയവരെല്ലാം തിരിച്ചെത്തിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ...

ഷൈൻ ടോം ചാക്കോ അടി

ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാളാശംസകളുമായി ‘അടി’യുടെ പുത്തൻ പോസ്റ്റർ പുറത്ത്.

നിവ ലേഖകൻ

നടൻ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ‘അടി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വേഫറർ ഫിലിംസിന്റെ ബാനറിൽ മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ...