ആറ്റിപ്ര ഗവ. ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.

Anjana

ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡ്
ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡ്

തിരുവനന്തപുരം:  ശ്രീകാര്യം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള സ്ഥാപനമാണ് ആറ്റിപ്ര ഗവ. ഐ.റ്റി.ഐ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടു വര്‍ഷ കാലാവധിയുളള സൗജന്യ കോഴ്‌സിന് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു പുറമെ മറ്റു വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് സ്റ്റൈപന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭ്യമാണ്.  

എല്ലാ ട്രയിനികള്‍ക്കും യൂണിഫോം അലവന്‍സും സ്റ്റഡി ടൂര്‍ അലവന്‍സും, പോഷകാഹാരവും ഉച്ചഭക്ഷണവും ബസ് കണ്‍സിഷനും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

താല്പര്യമുള്ളവർ  www.scdd.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2590187, 9446158639, എന്നീ നമ്പറിൽ വിളിക്കുക.

Story highlight: You can apply for surveyor trade course now

  മയക്കുമരുന്ന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു: താമരശ്ശേരിയിൽ ഞെട്ടിക്കുന്ന സംഭവം
Related Posts
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം
Congress

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീടിന് നേരെ ആക്രമണം
Chendamangalam Murder

പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതിയായ ഋതുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്റെ Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു
Chendamangalam Murder

ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു. Read more

ചെറുതുരുത്തിയിൽ ട്രെയിൻ അപകടം: ഒരാൾ മരിച്ചു
Train Accident

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ താമസിക്കുന്ന 55 Read more

  പട്ടാമ്പി സ്കൂൾ കലോത്സവത്തിൽ ഫലപ്രഖ്യാപന അട്ടിമറി
ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Paravur Murder

പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനെതിരെ പോലീസ് സമർപ്പിച്ച Read more

നവജാതശിശുവിന്റെ തുടയിൽ സൂചി കുടുങ്ങി; പരിയാരം മെഡിക്കൽ കോളേജിനെതിരെ പരാതി
Medical Negligence

പരിയാരം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് വാക്സിനേഷൻ സമയത്ത് സൂചി തുടയിൽ കുടുങ്ങി. Read more

വാടാനപ്പള്ളിയിൽ പതിനാറുകാരന് ക്രൂരമർദ്ദനമെന്ന് പരാതി; പോലീസ് സ്റ്റേഷൻ ഉപരോധം
police brutality

തളിക്കുളം സ്വദേശിയായ പതിനാറുകാരനെ വാടാനപ്പള്ളിയിൽ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഉത്സവത്തിനിടെയുണ്ടായ ഏറ്റുമുട്ടലിനെ Read more

കോട്ടയത്ത് വൈദികന് ഓൺലൈൻ തട്ടിപ്പ്; ഒരുകോടിയിലേറെ രൂപ നഷ്ടം
online scam

കോട്ടയം കടുത്തുരുത്തിയിൽ വൈദികൻ ഓൺലൈൻ തട്ടിപ്പിന് ഇരയായി. വ്യാജ മൊബൈൽ ട്രേഡിങ് ആപ്പ് Read more

  സിപിഐ അംഗങ്ങളുടെ മദ്യപാനം: കർശന നിലപാടെന്ന് ബിനോയ് വിശ്വം
കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23-കാരൻ മരിച്ചു
Kollam accident

കൊല്ലം കുന്നിക്കോട് മേലില റോഡിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. Read more

ഹോട്ടൽ മാനേജ്മെന്റ് പഠനം: അപേക്ഷ ക്ഷണിച്ചു
Hotel Management

ഹോട്ടൽ മാനേജ്മെന്റിൽ താല്പര്യമുള്ളവർക്ക് മികച്ച അവസരം. എൻ.സി.എച്ച്.എം.സി.ടി യുടെ ബി.എസ്സി കോഴ്സിലേക്ക് അപേക്ഷിക്കാം. Read more