ജയ് ഭീം; സൂര്യയുടെ നായികയായി രജിഷ വിജയൻ.

സൂര്യയുടെ നായികയായി രജിഷ വിജയൻ
സൂര്യയുടെ നായികയായി രജിഷ വിജയൻ
Photo credit – twitter.com/Suriya_offl, IMDb

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സൂര്യയെ നായകനാക്കിയുള്ള പുതിയ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ എത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത് സൂര്യയുടെ കരിയറിലെ 39-ാം ചിത്രമാണ്. ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുന്നത് നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ്.

ചിത്രത്തിൽ നായികയായി എത്തുന്നത് രജിഷ വിജയനാണ്.രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചത് ധനുഷ് നായകനായ ‘കർണ്ണനി’ലൂടെയായിരുന്നു.

മണികണ്ഠനാണ് രചനയും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിത്രത്തിൽ പ്രകാശ് രാജ്, ലിജോമോൾ ജോസ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി അണിനിരക്കുന്നു.

സൂര്യ തന്നെയാണ് 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും. ഛായാഗ്രഹണം എസ് ആർ കതിർ, എഡിറ്റിംഗ് ഫിലോമിൻ രാജ്, ആക്ഷൻ കൊറിയോഗ്രഫി അൻബറിവ്, വസ്ത്രാലങ്കാരം പൂർണ്ണിമ രാമസ്വാമി എന്നിവരും ചെയ്തിരിക്കുന്നു.

  അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും മത്സരിക്കും

കൊവിഡ് രണ്ടാംതരംഗത്തിന്റെ വരവിനെത്തുടർന്ന് ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി  ആരംഭിച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.

Story highlight: Surya in the role of a lawyer in Jai Bhim.

Related Posts
സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ കെ.സി.എ സെക്രട്ടറി ഇലവന് വിജയം
Kerala cricket league

കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായുള്ള സൗഹൃദ ട്വന്റി-ട്വന്റി മത്സരത്തിൽ Read more

കോഴിക്കോട് ലഹരിവേട്ട: 237 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Kozhikode drug raid

കോഴിക്കോട് ലഹരി വേട്ടയിൽ 237 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. ഓണാഘോഷം Read more

മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ രണ്ട് മരണം
Mumbai heavy rains

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും Read more

  ശ്വേതാ മേനോനെതിരായ കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ
രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’ നാളെ ബിഹാറിൽ; തേജസ്വി യാദവും പങ്കുചേരും
Voter Adhikar Yatra

വോട്ട് കൊള്ളയ്ക്കും ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ടർ Read more

മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും
Waqf land case

മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി Read more

പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം
Pakistan Floods

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ കനത്ത പ്രളയം. കഴിഞ്ഞ 24 മണിക്കൂറിനിടെ Read more

ഡിജിറ്റൽ അറസ്റ്റ്: 83-കാരിയിൽ നിന്ന് തട്ടിയെടുത്തത് 7.8 കോടി രൂപ
Digital Arrest Fraud

സൈബർ തട്ടിപ്പിന്റെ പുതിയ പതിപ്പായ ഡിജിറ്റൽ അറസ്റ്റിലൂടെ 83-കാരിയിൽ നിന്ന് 7.8 കോടി Read more

  അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
കോഴിക്കോട് വൻ എംഡിഎംഎ വേട്ട; ഒരാൾ പിടിയിൽ, മറ്റൊരാൾക്കായി തിരച്ചിൽ
MDMA seizure Kozhikode

കോഴിക്കോട് ജില്ലയിൽ 236 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. ഓണം വിപണി ലക്ഷ്യമിട്ടെത്തിച്ച Read more

കിഷ്ത്വാറിൽ മേഘവിസ്ഫോടനം: 65 മരണം, 200 പേരെ കാണാനില്ല
Kishtwar cloudburst

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 65 പേർ മരിച്ചു. 200-ഓളം ആളുകളെ കാണാതായിട്ടുണ്ട്. Read more

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more