കലവൂര് സുഭദ്ര കൊലക്കേസ്: പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില് വിട്ടു; ശര്മിള മാധ്യമങ്ങള്ക്ക് മുന്നില് പൊട്ടിക്കരഞ്ഞു

നിവ ലേഖകൻ

Subhadra murder case

കലവൂര് സുഭദ്ര കൊലക്കേസിലെ പ്രതികളായ ശര്മലയെയും മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില് വിട്ടു. ആലപ്പുഴ ചീഫ് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ലാണ് അന്വേഷണസംഘം പ്രതികള്ക്കായി അപേക്ഷ നല്കിയത്. കോടതി വളപ്പില് വച്ച് ഒന്നാം പ്രതി ശര്മിള മാധ്യമങ്ങള്ക്ക് മുന്നില് പൊട്ടിക്കരഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അമ്മയെ പോലെയാണ് കണ്ടതെന്നുമായിരുന്നു ശര്മിളയുടെ പ്രതികരണം. ഇന്ന് ഉച്ചക്ക് രണ്ടരയോടെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. രാത്രിയോടെ പ്രതികള് ഒളിവില് താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം തെളിവെടുപ്പിന് പോകും.

കൊലപാതകത്തിന് ആയുധങ്ങള് ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി. സുഭദ്രയുടെ കഴുത്തു ഞെരിക്കാന് ഉപയോഗിച്ച ഷാളും സുഭദ്രയുടെ വസ്ത്രങ്ങളും ഫോണും കണ്ടെത്തേണ്ടതുണ്ട്. മൂന്നാം പ്രതി റെയ്നോള്ഡിനെ പിന്നീട് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തും.

കോടതി വളപ്പില് നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെയാണ് നാടകീയ സംഭവങ്ങള് അരങ്ങേറിയത്. പിന്നെ ആരാണ് ചെയ്തത് എന്ന് മാധ്യമ പ്രവര്ത്തകര് തിരിച്ചും ചോദ്യമുന്നയിച്ചപ്പോള് ശര്മിള പ്രതികരിക്കാതിരുന്നു.

  കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു

Story Highlights: Subhadra murder case: Prime accused Sharmila cries in front of media, claims innocence

Related Posts
ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകള്ക്ക് തുടക്കം
Sabarimala temple opening

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് നട Read more

സ്വർണവില കുതിക്കുന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ!
Kerala gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. Read more

കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേള കൊട്ടാരക്കരയിൽ; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എൻ ബാലഗോപാൽ
school sports festival

കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേള കൊട്ടാരക്കര ജി വി എച്ച് എസ് Read more

  പാലക്കാട് തേങ്കുറിശ്ശിയിൽ മാല മോഷണക്കേസിൽ എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ
ഇന്ത്യയിലെ ആദ്യ AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ്
AI filmmaking course

സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ.ഐ. ഫിലിം മേക്കിങ് Read more

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 19 വരെ Read more

കേരളത്തിൽ തുലാവർഷം: വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more

സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം
gold rate kerala

ഇന്ന് രാവിലെ സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പിന്നീട് ഉച്ചയോടെ വിലയിൽ 1,200 Read more

  തമിഴ്നാട് സ്വദേശിയെ Mill-ൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; Mill ഉടമ അറസ്റ്റിൽ
നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
Sajitha murder case

പാലക്കാട് നെന്മാറയിൽ സജിത എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്നു; ഇന്നലെ മാത്രം 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
Amebic Encephalitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം നാല് Read more

ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ
Luxury Car Dispute

തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച Read more

Leave a Comment