വ്യാജ തോക്ക് ലൈസൻസ്; ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം സിബിഐ നിരീക്ഷണത്തിൽ.

Anjana

വ്യാജ തോക്ക് ലൈസൻസ്
വ്യാജ തോക്ക് ലൈസൻസ്

ശ്രീനഗർ: തോക്ക് ലൈസൻസുകൾ അനധികൃതമായി  നൽകിയെന്ന ആരോപണത്തിൽ സംശയനിഴലിലാണ് ജമ്മു കശ്മീരിലെ നിരവധി ജില്ലാ മജിസ്ട്രേട്ടുമാർ.  2012 മുതൽ തോക്കു ലൈസൻസുകൾ ആയുധക്കടത്തുക്കാർക്ക് വേണ്ടി നൽകിയെന്ന സംഭവം അന്വേഷിക്കുയാണ് ഇപ്പോൾ  സിബിഐ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആയുധ ലൈസൻസ് റാക്കറ്റുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 40 സ്ഥലങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. 2.78 ലക്ഷത്തിലധികം ലൈസൻസുകൾ പണത്തിനുവേണ്ടി  ജില്ലാ മജിസ്ട്രേട്ടുമാർ‌ നൽകിയെന്ന് സിബിഐ പറയുന്നു.ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ആയുധ ലൈസൻസ് തട്ടിപ്പ് ആണെന്ന് കരുതപ്പെടുന്നു.

ജമ്മു കശ്മീരിലെ ആയുധ ലൈസൻസ് റാക്കറ്റുമായി ബന്ധപ്പെട്ട് 40 സ്ഥലങ്ങളിൽ സിബിഐ സംഘം റെയ്ഡ് നടത്തി. ഷഹീദ് ഇഖ്ബാൽ ചൗധരി, നീരജ് കുമാർ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

അതേസമയം, ചൗധരി തന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുറ്റം ചുമത്തേണ്ട തരത്തിലുള്ളവയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാൽ അദ്ദേഹം ചില കാര്യങ്ങളിൽ പിഴവുണ്ടായതായും സമ്മതിച്ചു.

  ഗോപൻ സ്വാമിയുടെ മരണം: ദുരൂഹത നീക്കാൻ അന്വേഷണം തുടരും

ജമ്മു കശ്മീരിൽനിന്ന് ലഭിച്ച ആയുധ ലൈസൻസുള്ള ക്രിമിനലുകളെ 2017ൽ രാജസ്ഥാൻ പൊലീസിലെ ഭീകര വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. അനധികൃത റാക്കറ്റിന്റെ ചുരുളഴിഞ്ഞത് ഇതേതുടന്നാണ്.

3000ൽ ഏറെ ലൈസൻസുകൾ സൈനികരുടെ വ്യാജ പേരിൽ കണ്ടെത്താനായി. അന്നത്തെ ഗവർണർ എൻ.എൻ. വോറ 2018ൽ ഗവർണർ ഭരണം വന്നതോടെ കേസ് സിബിഐക്ക് കൈമാറി.

ഐഎഎസ് ഉദ്യോഗസ്ഥരായ കുമാർ രാജീവ് രഞ്ജൻ, ഇത്രത് റാഫിഖ്വി എന്നിവരെ സംഭവത്തിൽ കഴിഞ്ഞ മാർച്ചിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി ഇവരും 1000ൽ അധികം ആയുധ ലൈസൻസുകൾ നൽകിയെന്നാണ് കണ്ടെത്താനായത്.

Story highlight: Fake gun license in the name of soldiers in Kashmir.

Related Posts
ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ചു ; മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ.
NIA arrested human rights activist

ശ്രീനഗർ : ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് കശ്മീരിൽ മനുഷ്യാവകാശ Read more

  സെയ്ഫ് അലി ഖാൻ ആക്രമണം: പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ച് സൈന്യം.
army encounter Kashmir

ജമ്മുകശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.ഹൈദർപോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ Read more

ജമ്മുകശ്മീരിൽ റെയ്ഡ് ; ആയുധങ്ങളും മയക്കുമരുന്നുമായി ഭീകരൻ പിടിയിൽ.
Terrorist arrested Jammu Kashmir

ശ്രീനഗർ : അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭീകർക്കായി ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന Read more

ജമ്മുകാശ്മീരിൽ വാഹനാപകടം ; മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് 3 ലക്ഷം രൂപ ധനസഹായം.
Bus accident in Jammu kashmir

ജമ്മുകശ്മീരിൽ വാഹനാപകടം.സംഭവത്തിൽ എട്ടുപേർ മരിച്ചു. താത്രിയിൽ നിന്നും ദോഡയിലേയ്‌ക്ക് പോകുകയായിരുന്ന മിനി ബസാണ് Read more

ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ കൂടി വധിച്ചു.
terrorist killed Jammu Kashmir

Photo credit - CNN ജമ്മു കശ്മീരില്‍ ഒരു ഭീകരനെ കൂടി സുരക്ഷാ Read more

  മോഷ്ടിക്കപ്പെട്ട ട്രാൻസ്\u200cഫോർമറിന് പകരം പുതിയത് സ്ഥാപിച്ചു; ഉത്തർപ്രദേശ് ഗ്രാമത്തിന് വൈദ്യുതി തിരികെ
പാക്കിസ്ഥാനെ അനുകൂലിച്ച വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.
medical students supporting Pakistan

ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആദ്യജയം ആഘോഷിച്ച ജമ്മുകാശ്മീരിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി Read more

ജന്മദിനത്തിൽ സൈനികന് വീരമൃത്യു.
soldier death his birthday

കരൻവീർ സിങ് എന്ന സൈനികൻറെ ഇരുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ ഒരുങ്ങവെയാണ് മരണവാർത്ത എത്തുന്നത്. Read more

ജമ്മു കശ്മീരിൽ വൻ ആയുധവേട്ട.
കശ്മീരിൽ വൻ ആയുധവേട്ട

എ കെ 47 തോക്കുകളും ,790 വെടിയുണ്ടകളും ,മൂന്നു ഗ്രെനേഡുകളും ,എട്ടു ഡി Read more

ജമ്മു കശ്മീരില്‍ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ വെടിവെപ്പ്

Photo credit - english.jagran ജമ്മു കശ്മീരിലെ രണ്ടുഭാഗത്തായി നടന്ന വെടിവെപ്പിൽ ഒരാൾ Read more