പാക്കിസ്ഥാനെ അനുകൂലിച്ച വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.

നിവ ലേഖകൻ

medical students supporting Pakistan
medical students supporting Pakistan

ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആദ്യജയം ആഘോഷിച്ച ജമ്മുകാശ്മീരിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗവണ്മെന്റ് മെഡിക്കല് കോളേജ് ശ്രീനഗര്, ഷെര്ഇ കശ്മീര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കെതിരെ ആണ് കേസെടുത്തത്.

കോളേജ് മാനേജ്മെൻറതിരെയും ഹോസ്റ്റൽ വാർഡൻ എതിരെയും കേസുണ്ട്.

ട്വിറ്ററിലൂടെ പ്രചരിച്ച പാക്ക് വിജയം ആഘോഷിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതുപോലുള്ള രണ്ടുമൂന്നു വീഡിയോകൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്. വീഡിയോകളുടെ ആധികാരികതയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

Story highlight : Case against medical students for supporting Pakistan

Related Posts
സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് യു.എ.ഇയിലേക്ക്
Pakistan Super League

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് (പി.എസ്.എൽ) Read more

  ഡൽഹിയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പോലീസ് കർശന നടപടി
മുഹമ്മദ് ഷമിക്ക് വധഭീഷണി
Mohammed Shami death threat

മുഹമ്മദ് ഷമിയുടെ സഹോദരന് വധഭീഷണി സന്ദേശം ലഭിച്ചു. ഒരു കോടി രൂപ നൽകിയില്ലെങ്കിൽ Read more

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് കിരീട പ്രതീക്ഷകൾ മങ്ങി
Rajasthan Royals IPL

ഐപിഎൽ ആദ്യ ജേതാക്കളായ രാജസ്ഥാൻ റോയൽസിന് ഈ സീസൺ നിരാശയായിരുന്നു. പതിനൊന്ന് മത്സരങ്ങളിൽ Read more

ഐപിഎൽ ചരിത്രം തിരുത്തി പതിനാലുകാരൻ; വൈഭവ് സൂര്യവംശി എന്ന പ്രതിഭയുടെ കഥ
Vaibhav Suryavanshi

പതിനാലാം വയസ്സിൽ ഐപിഎല്ലിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിയുടെ കഥ. Read more

  സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് യു.എ.ഇയിലേക്ക്
പഹൽഗാം ആക്രമണം: ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഷാഹിദ് അഫ്രീദി
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ഷാഹിദ് അഫ്രീദി ആരോപിച്ചു. ഇന്ത്യ സ്വന്തം ജനങ്ങളെ Read more

ഐപിഎൽ അമ്പയർമാരുടെ പ്രതിഫലം എത്ര?
IPL umpire salary

ഐപിഎല്ലിലെ അമ്പയർമാർക്ക് മത്സരത്തിന് മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കും. ആഭ്യന്തര Read more

ട്രിവാൻഡ്രം റോയൽസ് വനിതാ കെസിഎ എലൈറ്റ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻമാർ
KCA Elite T20

സുൽത്താൻ സിസ്റ്റേഴ്സിനെ ഒമ്പത് വിക്കറ്റിന് തകർത്താണ് റോയൽസ് കിരീടം ചൂടിയത്. മാളവിക സാബു Read more

  മണിപ്പൂർ കലാപത്തിന് രണ്ട് വർഷം: 258 മരണങ്ങൾ, 60,000 പേർ പലായനം
റോയൽസ് ഫൈനലിൽ
KCA Elite T20

ട്രിവാൻഡ്രം റോയൽസ് കെസിഎ എലൈറ്റ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ക്ലൗഡ് Read more

ഐപിഎല്ലിന് പതിനെട്ട്: ക്രിക്കറ്റ് ആവേശത്തിന്റെ പതിനെട്ട് വർഷങ്ങൾ
IPL

2008 ഏപ്രിൽ 18 ന് കൊൽക്കത്തയിൽ വെച്ചായിരുന്നു ഐപിഎല്ലിന്റെ ആദ്യ മത്സരം. കൊൽക്കത്ത Read more

മുതിർന്ന ക്രിക്കറ്റ് താരങ്ങളിൽ നിന്ന് മോശം അനുഭവം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനയ ബംഗാർ
Anaya Bangar

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ചില മുതിർന്ന ക്രിക്കറ്റ് താരങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ Read more