12,000 ലേറെ ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഉപഭോക്താക്കളിലേക്ക് ഇൻറർനെറ്റ് സേവനം ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് എത്തിക്കുവാൻ സ്റ്റാർ ലിങ്ക് പദ്ധതി.
ഈ പദ്ധതിയുടെ ഭാഗമായി വിമാനക്കമ്പനികളുമായി ചർച്ചയിലാണ് ആണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനമായ സാറ്റ് കോം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇലോണ് മസ്ക് ഇക്കാര്യം സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഫൈബർ കണക്ടിവിറ്റി യുടെ നൂതന സാങ്കേതിക വിദ്യകൾ ഇന്നേവരെ എത്തിയിട്ടില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഇൻറർനെറ്റ് കണക്ടിവിറ്റി എത്തിക്കുവാൻ പദ്ധതി സഹായകരമാകുംവൺ വെബ്, ആമസോൺ പ്രൊജക്റ്റ് ജൂനിപർ തുടങ്ങിയ കമ്പനികളോടൊപ്പം
ഭാരത ഗ്രൂപ്പും വൺവെബ്ബിൽ പങ്കാളികളാണ്
News highlights : Star link to provide Internet connectivity in flights