തിങ്കളാഴ്ച മുതൽ ബിപിഎൽ റേഷൻ കാർഡ് ഉടമകളിലെ അനർഹരെ കണ്ടെത്താനുള്ള പരിശോധന ആരംഭിക്കും.
നൂറോളം റേഷൻ കടയുടമകൾക്കും ബിപിഎൽ കാർഡുണ്ടെന്നാണ് വിവരം.റേഷൻ വാങ്ങുന്നതിനേക്കാൾ ഉപരി മറ്റ് ആവശ്യങ്ങൾക്കാണ് കാർഡ് ഉപയോഗിക്കുന്നതെന്നും അധികൃതർ കണ്ടെത്തി.ഇതിനെ തുടർന്നാണ് പുതിയ തീരുമാനം.പരിശോധന നടക്കുന്നത് ഓണക്കിറ്റ് വിതരണത്തിനൊപ്പമായിരിക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight : Special teams to find BPL ration card ineligible.