പരസ്പരം പിന്തുണയ്ക്കുന്നു; സയനോരയ്ക്ക് പിന്നാലെ നൃത്ത വീഡിയോ പങ്കുവച്ച് സിത്താരയും സംഘവും.

നിവ ലേഖകൻ

നൃത്ത വീഡിയോ പങ്കുവച്ച് സിത്താര
നൃത്ത വീഡിയോ പങ്കുവച്ച് സിത്താര
Photo Credit: Instagram/sitharakrishnakumar

മലയാളത്തിലെ പ്രിയപ്പെട്ട താരസുന്ദരിമാർ ചേർന്ന് അടുത്തിടെ നൃത്ത വീഡിയോ പങ്കുവെച്ചിരുന്നു. നടിമാരായ ഭാവന, മൃദുല, രമ്യ നമ്പീശൻ, ശില്പ ബാല,ഗായിക സയനോര എന്നിവർ ചേർന്നാണ് മനോഹരമായ നൃത്തച്ചുവടുകൾ വെച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 വീഡിയോയെ പിന്തുണച്ച് ഒരുപാടുപേർ എത്തിയിരുന്നെങ്കിലും വിമർശകരും ഏറെയായിരുന്നു. സയനോരയുടെ വസ്ത്രധാരണത്തെ വിമർശിച്ചും ബോഡി ഷെയ്മിങ് നടത്തിയും നിരവധി പേരെത്തി.

ഇതിനൊക്കെ തക്കതായ മറുപടി നൽകി രംഗത്തെത്തി സയനോരയും രംഗത്തെത്തി. എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാഗിൽ അതേ വേഷത്തിലിരിക്കുന്ന ഫോട്ടോ സയനോര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

 പ്രിയ സുഹൃത്തായ സയനോരയെ പിന്തുണച്ച് നൃത്തചുവടുകളുമായി എത്തിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറും സംഘവുമാണ്. ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു തെറാപ്പി പോലെയാണെന്നും ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നെന്നും സിത്താര പോസ്റ്റിൽ പറയുന്നു.

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം

Story Highlights: Sithara Krishnakumar and friends posted a dance video as support to Sayanora.

Related Posts
ഭാര്യയെ കൊന്ന് അമ്മയെ വിളിച്ചു; ഉത്തർപ്രദേശിൽ യുവാവിൻ്റെ ക്രൂരകൃത്യം
Uttar Pradesh Crime

ഉത്തർപ്രദേശിലെ ബാഗ്പട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമ്മയുമായി ഫോണിൽ സംസാരിക്കുന്ന യുവാവിൻ്റെ വീഡിയോ Read more

ഒളിച്ചിരുന്ന ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വനപാലകൻ.
Video of forest officer

പാമ്പുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാലിപ്പോൾ അത്തരത്തിലുള്ള ഒരു Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
നടി ഗായത്രിക്കും യുവാവിനും എതിരെ നാട്ടുകാര് ; വീഡിയോ പുറത്ത്.
actress Gayathri video

മലയാള സിനിമ താരമായ ഗായതി ഏവർക്കും സുപരിചിതയാണ്. എന്നാലിപ്പോൾ താരത്തെക്കുറിച്ച് ഞെട്ടിക്കുന്ന വാർത്തയാണ് Read more

കാവ്യയും മഞ്ജുവും ഒരേ വേദിയിൽ ഒന്നിച്ചെത്തി
Manju warrier kavya madhavan

ആൻറണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹചടങ്ങിൽ ഒന്നിച്ചെത്തി മഞ്ജുവാര്യരും കാവ്യാമാധവനും.വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ Read more

തനി നാടന് ലുക്കിൽ ബിനീഷ് ബാസ്റ്റിൻ ; ഫോട്ടോഷൂട്ട് വീഡിയോ വൈറൽ.
Bineesh Bastin photoshoot

Photo credit - samayam malayalam സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികള്ക്കു സുപരിചിതനായ Read more

എൽജിബിടി സമൂഹത്തെ കുറിച്ചുള്ള പ്രസംഗത്തിനിടെ നാക്കുപിഴച്ച് ട്രൂഡോ.
പ്രസംഗത്തിനിടെ നാക്കുപിഴച്ച് ട്രൂഡോ

Photo Credit :AFP കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂടോയ്ക്ക് എൽജിബിടി സമൂഹത്തെ കുറിച്ചുള്ള Read more

സാരി ഉടുത്ത മാധ്യമപ്രവർത്തകയ്ക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു; വീഡിയോ.
സാരിയുടുത്തതിനാൽ റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു

ഭാരതത്തിലെ പരമ്പരാഗത വസ്ത്രങ്ങളിൽ ഒന്നായ സാരി ധരിച്ച് റസ്റ്റോറന്റിൽ എത്തിയ യുവതിക്ക് പ്രവേശനം Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
ഓടുന്ന ട്രെയിനിൽ ചാടിക്കയാറാൻ ശ്രമിച്ച് യുവതി; അപകടം ഒഴിവായി, വീഡിയോ വൈറൽ.
ട്രെയിനിൽ ചാടിക്കയാറാൻ ശ്രമിച്ച് യുവതി

മുംബൈയിലെ വസായ് റോഡ് റെയിൽവേ ജംഗ്ഷനിൽ ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവതി Read more

നീറ്റ് പരീക്ഷാ ഭീതി; തമിഴ്നാട്ടില് ആത്മഹത്യ തുടരുന്നതിൽ പ്രതികരിച്ച് നടൻ സൂര്യ.
നീറ്റ് പരീക്ഷാ ഭീതി

നീറ്റ് പരീക്ഷയുടെ പരാജയ ഭീതിയിൽ  തമിഴ്നാട്ടിൽ വിദ്യാര്ത്ഥികളുടെ ആത്മഹത്യ തുടരുന്നതിനിടെ പ്രതികരണവുമായി നടൻ Read more

മണാലിയിൽ നിന്നും ഒരു ‘അപരിചിതൻ’; വീഡിയോ.
മണാലിയിൽ നിന്നും ഒരു അപരിചിതൻ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിൽ നിന്നും വ്യത്യസ്തമായി സോഷ്യൽ Read more