മതംമാറാനെത്തിയ പെൺകുട്ടിയെ ഉസ്താദ് പീഡനത്തിനിരയാക്കി ; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

നിവ ലേഖകൻ

Sexual harassment
 Sexual harassment

കോഴിക്കോട് : ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനവും നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മതംമാറാനെത്തിച്ച പെൺകുട്ടിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

കോഴിക്കോട് മുഖദാർ തർബിയത്തൂൽ ഇസ്ലാം മതപഠന കേന്ദ്രത്തിലെ ഉസ്താദ് നിരവധി പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായാണ് യുവതി രംഗതത്തെത്തിയത്.

താൻ 40 ദിവസം മതപഠന കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നും ജയിലുപോലെയാണ് മതപഠന കേന്ദ്രമെന്നും യുവതി പറയുന്നു.മതപഠന കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട യുവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു ദിവസം 18-19 വയസ്സുള്ള ഒരു പെൺകുട്ടിയെ ഉസ്താദ് പീഡനത്തിനിരയാക്കിരുന്നു.ശേഷം കുളിച്ചോളാനും പാപങ്ങളൊക്കെ പോകുമെന്നും പെൺകുട്ടിയോട് ഉസ്താദ് പറയുകയുണ്ടായി.

അന്ന് തന്നെ പെൺകുട്ടിയെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയെന്നും യുവതി പറഞ്ഞു.പീഡനത്തിന് ഇരയായ പെൺകുട്ടിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് യുവതി വെളിപ്പെടുത്തി.തന്നെ പണവും വീടും വാഗ്ദാനം ചെയ്താണ് ഇവിടേയ്ക്ക് എത്തിച്ചതെന്നും യുവതി പറയുന്നു.

ഉസ്താദ് പഠിപ്പിച്ച കാര്യങ്ങൾ ചോദിക്കാനെന്ന വ്യാജേന ഉസ്താദ് ഓരോ പെൺകുട്ടികളേയും രഹസ്യ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയാണ് ചെയ്യുകയെന്ന് യുവതി വെളിപ്പെടുത്തി.

പീഡനത്തിനിരയായ പെൺകുട്ടി ഭീഷണി നേരിടുന്നതിനാലാണ് ഇതുവരെ പരാതിപെടാത്തതെന്നും യുവതി കൂട്ടിച്ചേർത്തു.

Story highlight : Sexual harassment against girls in islamic study centre.

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Rahul Mankootathil arrest

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചു. രാഹുൽ ഈശ്വറിനെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നടിയുടെ മൊഴിയെടുത്തു, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുലിന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
Rahul Mamkootathil case

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയും, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ Read more

രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
Rahul Mankoottathil case

ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളില് പ്രതിയായ രാഹുല് മാങ്കൂട്ടത്തിലിനെ കണ്ടെത്താന് പ്രത്യേക അന്വേഷണ സംഘം Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കോടതി ജാമ്യാപേക്ഷ തള്ളി
Rahul Easwar case

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ സ്ഥിരം Read more

രാഹുലിനെ കുരുക്കി യുവതിയുടെ മൊഴി; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പരാതി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടിയുടെ നിർണായക മൊഴി പുറത്ത്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

ശബരിമല സ്വര്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
Sabarimala gold theft

ശബരിമലയിലെ സ്വർണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് തന്ത്രിമാർ Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more