
പത്തനംതിട്ട പമ്പാവാലി ഐത്തലപ്പടിയിലാണ് പിതൃസഹോദരനെ 17 വയസ്സുകാരനായ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയത്.
ചരിവുകാലയിൽ സാബു(45) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിക്കായി അന്വേഷണം നടത്തുകയാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും പോലീസ് അറിയിച്ചു.
Story Highlights: School student killed his uncle in pathanamthitta.
കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more
തിരുവനന്തപുരത്ത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട് ശാസ്താ Read more
തിരുവനന്തപുരത്ത് രാജാജി നഗർ സ്വദേശി അലൻ കുത്തേറ്റ് മരിച്ചു. ഫുട്ബോൾ കളിയിലെ തർക്കമാണ് Read more
കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more
ചാലക്കുടി മേലൂരിൽ 60 വയസ്സുള്ള സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച Read more
ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more
കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more
ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂ സാഷേകൾക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ഉത്പന്നങ്ങൾ Read more
ജർമ്മനിയിൽ രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി 10 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം Read more
ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more
Related posts:
No related posts.










