കോഹ്ലിയുടെ മകള്ക്കും ഭാര്യയ്ക്കും നേരെ ബലാത്സംഗ ഭീഷണി; അന്വേഷണം ആരംഭിച്ചു.

നിവ ലേഖകൻ

Virat Kohli
 Virat Kohli
Photo credit – Times now

ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് വിരാട് കോഹ്ലിയുടെ മകള്ക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്മ്മയ്ക്കും എതിരെ സോഷ്യല് മീഡിയയിലൂടെ ബലാത്സംഗ ഭീഷണി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭീഷണിയിൽ ഡല്ഹി വനിതാ കമ്മീഷന് പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.ട്വന്റി ട്വന്റി മത്സരത്തിലെ തോല്വിക്ക് പിന്നാലെ കോഹ്ലിക്കും മറ്റ് ഇന്ത്യന് ടീം അംഗങ്ങള്ക്കും എതിരായി ഒട്ടേറെ വിമര്ശനങ്ങള് ഉയര്ന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കോഹ്ലിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകള്ക്ക് എതിരെ വളെരെ മോശം രീതിയിലുള്ള കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും ഇത് ലജ്ജാവഹമായ കാര്യമാണ്’ എന്നും വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള് ട്വീറ്റിലൂടെ പ്രതികരിച്ചു.

രാജ്യത്തിന് നിരവധി അഭിമാനകരമായ നിമിഷങ്ങള് സമ്മാനിച്ചവരാണ് നമ്മുടെ ഇന്ത്യന് ടീം പിന്നെ എന്തു കൊണ്ടാണ് തോല്വിയില് ഇത്തരം തരംതാഴ്ന്ന കളിയാക്കലുകളെന്നും സ്വാതി മാലിവാള് ട്വീറ്റിലൂടെ ഉന്നയിച്ചു.

  സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി; ബംഗളൂരുവിൽ അധ്യാപിക അടക്കം മൂന്ന് പേർ അറസ്റ്റിൽ


എഫ്ഐആറിന്റെ പകര്പ്പും അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികളുടെ വിവരങ്ങളും നൽകണമെന്ന് ഡല്ഹി വനിതാ കമ്മീഷന് പൊലീസിന് നിർദ്ദേശം നൽകി.

Story highlight : Rape threat against Virat Kohli’s daughter and wife.

Related Posts
കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

  ഇലക്ട്രോണിക്സ് മേഖലയ്ക്ക് കരുത്തേകാൻ 22919 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം
ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more