22കാരിയെ ബലാത്സംഗം ചെയ്യാന് ശ്രമം ; അന്വേഷണം ആരംഭിച്ചു.

നിവ ലേഖകൻ

Rape attempt Malappuram
 Rape attempt Malappuram

മലപ്പുറം കൊണ്ടോട്ടി കോട്ടുകരയില് 22 കാരിയെ ബലാത്സംഗം ചെയ്യാന് ശ്രമം.ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അക്രമണം തടുക്കാൻ ശ്രമിക്കവെ പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്പ്പിച്ചു.

പരിക്കേറ്റ പെണ്കുട്ടിയെ മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കയാണ്.

ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവാവ് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ തടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്പ്പിക്കുകയുമായിരുന്നു.

സംഭവസ്ഥലത്ത് നിന്നും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.കൊണ്ടോട്ടി ഡിവൈഎസ്പി പികെ അഷറഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story highlight : Rape attempt in Malappuram kondotty.

Related Posts
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

  മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടം; രണ്ടര വയസ്സുകാരൻ മരിച്ചു
മലപ്പുറത്ത് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
Malappuram heart attack death

മലപ്പുറം ജില്ലയിൽ ഹൃദയാഘാതത്തെ തുടർന്ന് പിതാവും മകനും മിനിറ്റുകൾക്കുള്ളിൽ മരണമടഞ്ഞു. നിലമ്പൂർ എരുമമുണ്ട Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

മലപ്പുറത്ത് ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Malappuram jaundice death

മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം Read more

  മലപ്പുറത്ത് ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടം; രണ്ടര വയസ്സുകാരൻ മരിച്ചു
Malappuram accident

മലപ്പുറം കരുവാരക്കുണ്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടര വയസ്സുകാരൻ മരിച്ചു. കേരള ഗാന്ധി നഗർ സ്വദേശി Read more

മലപ്പുറം അയ്യാടന് മലയില് വിള്ളല്; 42 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു
Ayyadan Mala crack

മലപ്പുറം കൊണ്ടോട്ടി മൊറയൂര് അയ്യാടന് മലയില് വിള്ളല് കണ്ടെത്തിയതിനെ തുടര്ന്ന് 42 കുടുംബങ്ങളെ Read more