രാഹുൽഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

നിവ ലേഖകൻ

രാഹുൽഗാന്ധി ഇന്ന് വയനാട്ടിൽ എത്തും
രാഹുൽഗാന്ധി ഇന്ന് വയനാട്ടിൽ എത്തും
Representative Photo Credit: PTI

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തുന്നത്. രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ചേർന്ന് സ്വീകരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് ജില്ലയിലെ വിവിധ പൊതുപരിപാടികളിലായിരിക്കും സന്ദർശനത്തിന്റെ ആദ്യദിനത്തിൽ പങ്കെടുക്കുക. ശേഷം ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യും. മാനന്തവാടിയിൽ പുതുതായി നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നിർവഹിക്കും.

എൽഎൽബി ദേശീയ പ്രവേശന പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദിവാസി വിദ്യാർത്ഥികളോടൊപ്പം ഉച്ച ഭക്ഷണം കഴിക്കും. വയനാട് ജില്ലാ കളക്ടറുമായി നാളെ കൂടിക്കാഴ്ച നടത്തും. ജനപ്രതിനിധികളും ജില്ലാ കളക്ടറുമായി നാളെ നടക്കുന്ന അവലോകന യോഗത്തിനു ശേഷം മലപ്പുറത്തേക്ക് തിരിക്കും.

തുടർന്ന് മലപ്പുറം വണ്ടൂരിൽ ഗാന്ധിഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ച ഭക്ഷണം കഴിക്കും. മറ്റു പൊതുപരിപാടികളിലും പങ്കെടുത്തതിന് ശേഷം ബുധനാഴ്ച ഡൽഹിയിലേക്ക് തിരിക്കും.

  കുന്നംകുളം കസ്റ്റഡി മർദ്ദനം: പോലീസ് സ്റ്റേഷനിൽ മർദ്ദനം നടന്നതായി അന്വേഷണ റിപ്പോർട്ട്

Story Highlights: Rahul Gandhi to visit wayanad today.

Related Posts
നൈജീരിയൻ ലഹരി കേസ്: മലയാളി ലഹരി മാഫിയയുമായി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി
Nigerian drug case

നൈജീരിയൻ ലഹരി കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. ലഹരി മാഫിയയുമായി മലയാളി നടത്തിയ Read more

കൊച്ചിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി
heart transplant surgery

കൊച്ചി ലിസി ആശുപത്രിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. Read more

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് പിടികൂടി
Kasargod accident

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പൊലീസ് Read more

  എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനം; വാക്ക്-ഇൻ ഇൻ്റർവ്യൂ സെപ്റ്റംബർ 10ന്
100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണ്ണമുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലാതെ വൈദ്യുതി കണക്ഷൻ
electricity connection

കേരളത്തിൽ 100 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി Read more

വിജിൽ കൊലക്കേസിൽ വഴിത്തിരിവ്; മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലും അസ്ഥിഭാഗങ്ങളും കണ്ടെത്തി
Vigil Murder Case

കോഴിക്കോട് വിജിൽ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിന് സമീപം നടത്തിയ തിരച്ചിലിൽ Read more

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കൂടുതൽ സാധ്യത ആലപ്പുഴയ്ക്ക്: സുരേഷ് ഗോപി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർണായക പ്രസ്താവന നടത്തി. Read more

അർബൻ കോൺക്ലേവ് 2025: ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മേയർമാർ കൊച്ചിയിൽ ഒത്തുചേരുന്നു
Urban Development Conference

കേരളത്തിൽ നടക്കുന്ന അർബൻ കോൺക്ലേവ് 2025-ൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മേയർമാർ പങ്കെടുക്കും. Read more

  കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ ഉത്രാടസദ്യ
നേപ്പാളിൽ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
Nepal tourists safety

നേപ്പാളിൽ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് മലയാളി വിനോദസഞ്ചാരികൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് Read more

വിഴിഞ്ഞത്ത് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
fitness course kerala

വിഴിഞ്ഞത്തെ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 450 Read more

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ: ഒരു പവൻ 80,880 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില Read more