സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്; 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് നല്‍കി.

Anjana

സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്
സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്
Representative Photo Credit: DD India

കൽപ്പറ്റ: വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകിയെന്നും വാക്സിനേഷൻ യജ്ഞത്തിൽ ‘സമ്പൂര്‍ണ’ വാക്‌സിനേറ്റഡ് ജില്ലയായി വയനാട് മാറിയെന്നും കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വാക്സിൻ നിഷേധിച്ചവർ തുടങ്ങിയവരെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയതായും അദീല അബ്ദുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചു.

6,16,112 പേർക്കാണ് ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ നൽകിയത്. രണ്ടാം ഡോസ് (31.67 %) വാക്സിൻ 2,13,311 പേർക്കാണ് നൽകിയത്. കുറഞ്ഞ കാലയളവിൽ ലക്ഷ്യം സാധ്യമാക്കിയ ജില്ലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരടക്കമുള്ള എല്ലാവർക്കും കളക്ടർ അഭിനന്ദനം അറിയിച്ചു.

ദുഷ്കരമായ പ്രദേശങ്ങളിൽ പോലും 28 മൊബൈൽ ടീമുകളെയാണ് വാക്സിനേഷൻ ഉറപ്പാക്കാൻ സജ്ജമാക്കിയത്. മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെയാണ് ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകിയത്.

  തൃശൂരിൽ അനധികൃത മത്സ്യബന്ധനത്തിന് കർശന നടപടി

636 കിടപ്പ് രോഗികൾക്കും വീട്ടിലെത്തി വാക്സിൻ ലഭ്യമാക്കി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ തുടങ്ങിയവരും പ്രവർത്തനങ്ങളുടെ ഭാഗമായിയെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Story highlight : Wayanad becomes Complete Vaccinated District.

Related Posts
ഡോ. വന്ദന ദാസ് കൊലക്കേസ്: വിചാരണ ഇന്ന് ആരംഭിക്കുന്നു
Vandana Das Murder Case

ഡോ. വന്ദന ദാസ് കൊലക്കേസിന്റെ വിചാരണ ഇന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ Read more

കോട്ടയം നഴ്സിംഗ് സ്കൂളിലെ റാഗിംഗ്: അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
Ragging

കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത കേസിൽ Read more

  ഓപ്പറേഷൻ സൗന്ദര്യ: ഒന്നര ലക്ഷം രൂപയുടെ വ്യാജ കോസ്മെറ്റിക്സ് പിടിച്ചെടുത്തു
സ്വകാര്യ സർവ്വകലാശാലകൾ: വിദ്യാർത്ഥി പ്രതിഷേധം
Private Universities Kerala

കേരള സർക്കാർ സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനെടുത്ത തീരുമാനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. എ.ഐ.എസ്.എഫ്, Read more

വീട് നിർമ്മാണത്തിന് സർക്കാർ ഇളവ്
Kerala House Construction

കേരള സർക്കാർ വീട് നിർമ്മാണ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. നെൽവയൽ തണ്ണീർത്തട നിയമപ്രകാരം Read more

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസുകാരനെ ആറ്റിങ്ങലില്‍ കണ്ടെത്തി
Kidnapping

തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആറ്റിങ്ങലില്‍ നിന്ന് പൊലീസ് Read more

കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ ക്രൂര റാഗിംഗ്: അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കേസ്
Ragging

കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് സ്കൂളിൽ ക്രൂരമായ റാഗിംഗ് നടന്നതായി പരാതി. ഒന്നാം വർഷ Read more

  പ്രധാനമന്ത്രി പ്രയാഗ്‌രാജിലെ മഹാകുംഭത്തിൽ
പാതിവില തട്ടിപ്പ്: ഇഡി കേസെടുത്തു
Kerala Half-Price Scam

കോടികളുടെ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തു. പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി Read more

ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനം: കർശന നടപടി
Tourist Bus Violations

എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒ 36 ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം Read more

പത്തനംതിട്ടയിൽ നിരവധി മോഷണക്കേസുകളിൽ പ്രതി പിടിയിൽ
Pathanamthitta Theft

പത്തനംതിട്ടയിലെ കീഴ്വായ്പ്പൂർ പോലീസ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ വസന്തകുമാർ എന്ന 49കാരനെ അറസ്റ്റ് Read more

ആലുവയിൽ പെട്രോൾ ആക്രമണം: പ്രതി പിടിയിൽ
Aluva petrol attack

ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിലായി. മുപ്പത്തടം സ്വദേശി Read more