പഞ്ചാബില് നായയുടെ കുരച്ചില് അനുകരിച്ച അഞ്ച് വയസുകാരനെ മര്ദ്ദിച്ച് നായയുടെ ഉടമ

നിവ ലേഖകൻ

Punjab dog owner beats child

പഞ്ചാബിലെ മൊഹാലിയില് അഞ്ച് വയസുകാരനെ മര്ദ്ദിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. വളര്ത്തുനായയുടെ കുരച്ചില് അനുകരിച്ചതിനാണ് കുട്ടി മര്ദ്ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്യൂഷന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടി നായ കുരയ്ക്കുന്നത് കണ്ട് അത് അനുകരിച്ചു. എന്നാല് നായയുടെ ഉടമസ്ഥന് അത് ഇഷ്ടപ്പെട്ടില്ല. തോളില് ബാഗുമിട്ട് നില്ക്കുന്ന കുട്ടിയെ ഇയാള് വഴക്കുപറയുന്നതും പിന്നീട് മര്ദ്ദിക്കുന്നതും വീഡിയോയില് കാണാം.

കുട്ടിയെ തള്ളിതറയിലിടുകയും നെഞ്ചില് ചവിട്ടുകയും ചെയ്തതായും ദൃശ്യങ്ങളില് വ്യക്തമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് സാരമായ പരിക്കുകളുണ്ടോയെന്ന് വ്യക്തമല്ല.

പിന്നീട് കുട്ടി മറ്റൊരു കുട്ടിയ്ക്കൊപ്പം നടന്നു പോകുന്നതും വീഡിയോയില് കാണാം. സംഭവം വലിയ വിവാദമായതോടെ നാട്ടുകാര് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Story Highlights: 5-year-old boy beaten by dog owner for imitating dog’s bark in Punjab

  വിൻ വിൻ W816 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
Related Posts
പോലീസിൽ പോക്സോ വിങ് ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം
POCSO Wing

പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭാ യോഗം Read more

11 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയ്ക്കെതിരെ പോലീസ് കേസ്
Child Sexual Assault

തിരുവനന്തപുരത്ത് പതിനൊന്നുകാരിയായ മകളെ സുഹൃത്തിനെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. Read more

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്
Kannur POCSO Case

പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ സഹോദരനെയും പീഡിപ്പിച്ചതിന് Read more

പെരുമ്പാവൂർ പീഡനക്കേസ്: അമ്മയും ധനേഷും പോലീസ് കസ്റ്റഡിയിൽ
Perumbavoor Child Abuse

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കുട്ടികളുടെ അമ്മയെയും ധനേഷ് കുമാറിനെയും പോലീസ് Read more

കുറുപ്പംപടി പീഡനക്കേസ്: പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ
Kuruppampady Abuse Case

കുറുപ്പംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പോലീസ് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം Read more

കുറുപ്പംപടി പീഡനക്കേസ്: അമ്മയ്ക്കെതിരെയും നടപടിക്ക് സാധ്യത
Kurupampady Abuse Case

കുറുപ്പംപടിയിൽ സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കെതിരെയും നടപടിക്ക് സാധ്യത. പ്രതി ധനേഷിന്റെ Read more

പെരുമ്പാവൂരിൽ സഹോദരിമാർ പീഡനത്തിനിരയായി: അമ്മയുടെ കാമുകൻ അറസ്റ്റിൽ
Child Abuse

പെരുമ്പാവൂർ കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി. കുട്ടികളുടെ അമ്മയുടെ Read more

കർഷക പ്രതിഷേധം: പഞ്ചാബ് പോലീസ് സമരവേദികൾ പൊളിച്ചുനീക്കി; നേതാക്കൾ കസ്റ്റഡിയിൽ
Farmer Protest

ഖനൗരി, ശംഭു അതിർത്തികളിലെ കർഷക പ്രതിഷേധ വേദികൾ പഞ്ചാബ് പോലീസ് പൊളിച്ചുനീക്കി. കർഷക Read more

  കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയിൽ ഫാമിലി കൗൺസിലർ ഒഴിവുകൾ
കർഷക നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു; സംഘർഷാവസ്ഥ
Farmer Protest

ചണ്ഡീഗഢിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധ മാർച്ച് നടത്തിയ കർഷക നേതാക്കളെ പഞ്ചാബ് Read more

Leave a Comment