ഗര്ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; രണ്ട് പേർ പിടിയിൽ.

നിവ ലേഖകൻ

pregnant women raped patna
pregnant women raped patna

ബിഹാറിലെ പട്നയിൽ ശനിയാഴ്ച രാത്രി ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് അബോധാവസ്ഥയിലായ 24കാരിയായ യുവതിയെ പട്ന ജംങ്ഷൻ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ മുങ്ങുകയായിരുന്നു.

വീടിന് പുറത്തേക്ക് നടക്കാനിറങ്ങിയ യുവതിയോട് അയൽവാസികളായ രണ്ട് യുവാക്കൾ അപമര്യാദമായായി പെരുമാറുകയും ഇവർ യുവതിയെ ബലംപ്രയോഗിച്ച് സമീപമുള്ള പാടത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു.തുടർന്ന് മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം മൂവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

യുവതിയുടെ പരാതിയിൽ വിശാൽ, അങ്കിത് എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനത്തിനു ശേഷം അബോധാവസ്ഥയിലായ യുവതിയെ സമീപമുള്ള റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയും തുടർന്ന് യുവതിയുടെ ശബ്ദം കേട്ടെത്തിയ റെയിൽവേ പോലീസ് ഇവരെ വനിതാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

  മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കേസിലെ മൂന്നാമത്തെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

Story highlight : Pregnant woman gangraped in Patna.

Related Posts
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം; ഗില്ലിന് സെഞ്ച്വറി
India vs England Test

ബർമിങ്ഹാമിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി Read more

ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
Olympics 2036 bid

2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more

ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
Iran India relations

ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. യുദ്ധത്തിൽ ഇന്ത്യ Read more

ഇന്ത്യയുമായി വലിയ വ്യാപാര കരാറിന് സാധ്യതയെന്ന് ട്രംപ്
India US trade deal

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടൻ തന്നെ Read more

  രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം; ഗില്ലിന് സെഞ്ച്വറി
കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

മോസ്കോ വിമാനത്താവളത്തില് ഒന്നര വയസ്സുകാരനെ നിലത്തടിച്ച് ബെലാറസ് പൗരന്; കുട്ടിക്ക് ഗുരുതര പരിക്ക്
Moscow airport attack

റഷ്യയിലെ മോസ്കോ വിമാനത്താവളത്തില് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിനെ ബെലാറസ് പൗരന് നിലത്തടിച്ചു. Read more

അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് തോറ്റ് ഇന്ത്യ; നാണക്കേട് റെക്കോർഡ്
Test match loss

അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് മത്സരം തോൽക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. Read more