വാഷിംഗ്ടണിലെ സ്പോക്കൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രേം എന്ന ചാനലിലെ കാലാവസ്ഥ റിപ്പോർട്ടിനിടെയാണ് പോൺ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
പക്ഷേ അവതാരിക അതൊന്നും അറിഞ്ഞിട്ടില്ല.ആറു മണിക്കുള്ള വാർത്തയിൽ ആണ് 13 മിനിറ്റുള്ള വീഡിയോ വന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കാലാവസ്ഥാ നിരീക്ഷകയായ മിച്ചെല്ല ബോസ് ആണ് അവതാരികയായി ഉണ്ടായിരുന്നത്.
സംഭവത്തിൽ ചാനൽ പരസ്യമായി മാപ്പ് പറഞ്ഞു ഇനി ഇങ്ങനെ ആവർത്തിക്കില്ലെന്നും ചാനൽ വ്യക്തമാക്കി.
വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിരവധി പരാതികളാണ് ചാനലിൽ ലഭിച്ചത്.
വീഡിയോ അബദ്ധത്തിൽ സംപ്രേക്ഷണം ചെയ്തതാണെന്നും അറിയിച്ചു.
Story highlight : Porn video during weather reports.