ആടിനെ കൊന്ന് ‘അണ്ണാത്തെ’ പോസ്റ്ററിൽ രക്താഭിഷേകം; രജനീകാന്തിനെതിരെ പരാതി.

നിവ ലേഖകൻ

പോസ്റ്ററിൽ രക്താഭിഷേകം രജനീകാന്തിനെതിരെ പരാതി
പോസ്റ്ററിൽ രക്താഭിഷേകം രജനീകാന്തിനെതിരെ പരാതി
Photo Credit: PTI

നടന് രജനീകാന്തിനെതിരെ പൊലീസില് പരാതി. ‘അണ്ണാത്തെ’ സിനിമയുടെ മോഷന് പോസ്റ്റര് റിലീസിനോടനുബന്ധിച്ച് മൃഗബലി നടത്തിയതിനാണ് കേസ്. ആരാധകര് ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില് ഒഴിച്ചതുമായി ബന്ധപ്പെട്ട് തമിഴ്വെന്ദന് എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രജനീ ചിത്രം ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങിയിരുന്നു. ഇതിനിടെയാണ് ആരാധകര് ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില് ഒഴിച്ചത്. കണ്ണുതട്ടാതിരിക്കാന് രക്താഭിഷേകം നടത്തി. ആട്ടിന്കുട്ടിയെ ജനമധ്യത്തില് വച്ചാണ് അറുത്തത്. ദൃശ്യങ്ങള് ആരാധകര് തന്നെ സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി.

ക്രൂരമായ പ്രവൃത്തി സ്ത്രീകളേയും കുട്ടികളേയും ഭയപ്പെടുത്തുന്നുണ്ട്. സംഭവം മാധ്യമങ്ങളില് വ്യാപകമായി റിപ്പോര്ട്ട് ചെയ്യപ്പെട്ടെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടുന്നു. നടപടിയിൽ മൗനം പാലിച്ച രജനീകാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു.

  ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; രാകേഷ് ബി-യും സജി നന്ത്യാട്ടും മത്സര രംഗത്ത്

Story highlight : police complaint against Rajanikanth.

Related Posts
കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

  രാകേഷ് ശർമ്മയ്ക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം
ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ഭിന്നതകൾ അവസാനിപ്പിക്കൽ
Amma new committee

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ നടക്കും. സംഘടനയിലെ ഭിന്നതകൾ Read more

അവാര്ഡുകള് തോന്നിയപോലെ കൊടുക്കുന്നതും വാങ്ങി പോകുന്നതും അംഗീകരിക്കാനാവില്ല: ഉര്വശി
National Film Awards

ദേശീയ പുരസ്കാരങ്ങള് നല്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് നടി ഉര്വശി. പുരസ്കാരങ്ങള് നല്കുന്നതില് Read more

ഒഡീഷയിൽ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ മരിച്ചു; പ്രതികളെ പിടികൂടിയില്ല
Odisha girl death

ഒഡീഷയിലെ പുരിയിൽ യുവാക്കൾ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു. Read more

  ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
സിനിമ കോൺക്ലേവിന് ഇന്ന് സമാപനം; സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
cinema conclave

സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. രണ്ടു Read more

ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതം
Husband Stabbing Wife

പത്തനംതിട്ടയിൽ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ ശ്യാമ മരിച്ചു. കുടുംബവഴക്കിനിടെ ശ്യാമയുടെ പിതാവിനും Read more

ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്; സംഭവം ഭുവനേശ്വറിൽ
Bhubaneswar double murder

ഭുവനേശ്വറിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. ഒഡീഷയിലെ മയൂർബഞ്ച് സ്വദേശിയായ Read more