കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി പിടിയില്.

നിവ ലേഖകൻ

അമ്മയ്ക്കും മകനുംനേരെ സദാചാര ഗുണ്ടായിസം
അമ്മയ്ക്കും മകനുംനേരെ സദാചാര ഗുണ്ടായിസം

കൊല്ലത്ത് പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയില്. ഒളിവിലായിരുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില് നിന്നാണ് ആശിഷിനെ പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കളാഴ്ച വൈകിട്ട് പരവൂര് തെക്കും ഭാഗം ബീച്ച് റോഡില് വച്ചാണ് ഷംലയ്ക്കും മകന് സാലുവിനും ആശിഷില് നിന്ന് അതിക്രൂരമായ സദാചാര ഗുണ്ടാ ആക്രമണം നേരിടേണ്ടി വന്നത്. തിരുവനന്തപുരം മെഡിക്കല് കോളജില് ഷംലയുടെ ചികില്സ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം.

കൊല്ലം തിരുവനന്തപുരം തീരദേശ പാതയിൽ പരവൂർ തെക്കും ഭാഗത്ത് റോഡരികില് വാഹനം നിര്ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് പ്രതി ആശിഷ് ഈ പണി ഇവിടെ പറ്റില്ല എന്ന് പറഞ്ഞു സാലുവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചത്.

ത് തടയാൻ ശ്രമിച്ച ഷംലയ്ക്കും മർദനമേറ്റു. അമ്മയാണ് എന്ന് പറഞ്ഞപ്പോൾ തെളിവ് ചോദിച്ചാണ് മർദനം. മർദനമേറ്റ ഷംലയും മകൻ സാലുവും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

Story highlight: police arrested accused for moral policing against mother and son.

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

മൈലക്കാട് ദേശീയപാത തകർച്ച: ഉത്തരവാദിത്തം NHAI-ക്ക് എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
National Highway collapse

മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്ത്. മണ്ണിന്റെ Read more

മൈലക്കാട് ദേശീയപാത സംരക്ഷണഭിത്തി തകർന്നുണ്ടായ അപകടം; ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു.
NH collapse

കൊല്ലം മൈലക്കാട് ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ജില്ലാ കളക്ടർ അടിയന്തര Read more

മൈലക്കാട് ദേശീയപാത: അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി റിയാസ് കേന്ദ്രത്തിന് കത്തയച്ചു
Mylakkad highway collapse

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. Read more

കൊട്ടിയം മൈലക്കാട് ദേശീയപാതയിൽ റോഡ് ഇടിഞ്ഞു; ഗതാഗത നിയന്ത്രണം
national highway collapse

കൊട്ടിയം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. Read more

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്
National Highway collapse

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി Read more

ദേശീയപാത തകർച്ച; NHAI-ക്കെതിരെ കെ.സി. വേണുഗോപാൽ
National Highway collapse

കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ NHAI-ക്കെതിരെ കെ.സി. വേണുഗോപാൽ എം.പി. Read more

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് എംഎൽഎ, ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു
National Highway Collapse

കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു. റോഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ബസ് Read more

കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നു; സ്കൂൾ ബസ്സടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
national highway collapse

കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന് വീണു. സ്കൂൾ ബസ്സടക്കം 4 Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more