മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ്.

നിവ ലേഖകൻ

Monson Mavunkal pocso case
Monson Mavunkal pocso case

2019ല് തുടര് വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജോലിക്കാരിയുടെ പ്രായപൂര്ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ് ചുമത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോൻസന്റെ മ്യൂസിയമുള്ള വീട്ടിൽ പെൺകുട്ടിയും അമ്മയും ജോലി ചെയ്തിരുന്നപ്പോഴാണ് പെൺകുട്ടി പീഡനത്തിനു ഇരയായത്.

കഴിഞ്ഞദിവസം പെൺകുട്ടി നൽകിയ പരാതിയിൽ നോര്ത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മോന്സന് മാവുങ്കലിനെതിരെയുള്ള 5 കേസുകൾക്ക് പുറമെയാണ് ഈ കേസും.

പെൺകുട്ടിയുടെ പരാതിയിൽ മോൻസനുമായി അടുപ്പമുള്ളവരുടെ പേരുമുണ്ടെന്നാണ് വിവരം.

കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.

Story highlights : pocso case against Monson Mavunkal.

Related Posts
കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും Read more

പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

  എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കും
മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും
Palakkad drug trafficking

പാലക്കാട് വാളയാറിൽ നടന്ന കഞ്ചാവ് കടത്ത് കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം Read more

  കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

  മാസപ്പടി കേസ്: ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടി - എം.ബി. രാജേഷ്
മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more