പ്ലസ് വൺ മോഡൽ പരീക്ഷ ഓൺലൈനായി; ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്.

നിവ ലേഖകൻ

പ്ലസ് വൺ മോഡൽ പരീക്ഷ
പ്ലസ് വൺ മോഡൽ പരീക്ഷ
Photo Credit: ANI

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ http://dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം.

മോഡൽ പരീക്ഷയുടെ വിശദമായ ടൈംടേബിൾ അറിയാം. പ്ലസ് വൺ മോഡൽ പരീക്ഷാ ടൈംടേബിൾ

ഓഗസ്റ്റ് 31:
രാവിലെ 9.30ന് :- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതസാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ.

ഉച്ചയ്ക്ക് 1.30ന്:- പാർട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടർ സയൻസ്.

സെപ്റ്റംബർ 1:
രാവിലെ 9.30ന്:- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ് , കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്

ഉച്ചയ്ക്ക് 1.30ന്:- ഗണിതം, പാർട്ട് 3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി

  സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ 91,720 രൂപയായി!

സെപ്റ്റംബർ 2:
രാവിലെ 9.30ന്:- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്, ജിയോളജി, അക്കൗണ്ടൻസി.

ഉച്ചയ്ക്ക് 1.30ന്:- പാർട്ട് 1 ഇംഗ്ലിഷ്

സെപ്റ്റംബർ 3:
രാവിലെ 9.30ന്:- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്സ്.

ഉച്ചയ്ക്ക് 2.00ന്:- ഫിസിക്സ്, ഇക്കണോമിക്സ്.

സെപ്റ്റംബർ 4:
രാവിലെ9.30ന്:- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

Story highlight : plus one model examination timetable has been published in kerala.

Related Posts
സംരംഭകത്വത്തിന് പുതിയ യൂണിവേഴ്സിറ്റിയുമായി കേരളം
skill development Kerala

കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി Read more

ഹിജാബ് വിവാദം: SDPIക്കെതിരെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ്, വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ
Hijab Row

ഹിജാബ് വിവാദത്തിൽ എസ്ഡിപിഐക്കെതിരെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ് രംഗത്ത്. സ്കൂൾ മതസൗഹൃദം Read more

  തൃശ്ശൂരിൽ സർക്കാർ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം; ആരോഗ്യ പ്രവർത്തകർക്ക് പരിക്ക്
പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
PM Shri Scheme

സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more

തദ്ദേശീയ മദ്യം വിദേശത്തേക്കും; ഉത്പാദനം കൂട്ടണമെന്ന് മന്ത്രി എം.ബി. രാജേഷ്
Kerala liquor policy

എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് മന്ത്രി എം.ബി. Read more

കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
helicopter tire trapped

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more

കേരളത്തിൽ രാഷ്ട്രപതി; നാളെ ശബരിമല ദർശനം
Kerala President Visit

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. നാളെ ശബരിമലയിൽ ദർശനം Read more

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more