
പരിയാരം : കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ശനിയാഴ്ച രാത്രി സിപിഎം നേതാവ് പി. ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഗസ്റ്റ് 30നു കോവിഡ് സ്ഥിരീകരിച്ച ജയരാജന് ശനിയാഴ്ച രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയുമായിരുന്നു.
Story highlight : P. Jayarajan becomes covid positive.
പോർച്ചുഗൽ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് Read more
എഐഎസ്എഫ് നേതാവ് നിമിഷ രാജു പറവൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. എസ്എഫ്ഐ മുൻ Read more
കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം നൽകി. Read more
ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം തിരിച്ചറിയണമെന്ന് സിപിഐ Read more
മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം 'ആരോ' യൂട്യൂബിൽ റിലീസ് ചെയ്തു. രഞ്ജിത്താണ് സിനിമയുടെ Read more
ഇറാനിലേക്ക് അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ സാക്ഷിയായിരുന്ന ഷമീർ പ്രതിയായി. ഷമീറിന് Read more
പഞ്ചാബ് നാഷണൽ ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർമാരുടെ 750 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Read more
ഹമാസിനെ നിരായുധീകരിക്കുമെന്നും അതിനായി കഠിനമായ വഴികൾ സ്വീകരിക്കേണ്ടി വന്നാൽ അത് പ്രയോഗിക്കുമെന്നും ഇസ്രായേൽ Read more
മണ്ഡല പൂജയ്ക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് Read more
മലപ്പുറം ബിജെപിയിൽ ജാതി വിവേചനം ആരോപിച്ച് രാജി. മലപ്പുറം വെസ്റ്റ് ജില്ല മീഡിയ Read more
Related posts:
No related posts.










