ചെവി മുറിച്ചെടുത്ത് സ്വര്ണം കവര്ന്നു; ആക്രമണത്തിനിരയായ വയോധിക മരിച്ചു.

നിവ ലേഖകൻ

മോഷ്ടാക്കളുടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു
മോഷ്ടാക്കളുടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു

കവർച്ചയ്ക്കിടെ ആക്രമണത്തിനിരയായ വാരം എളയാവൂരിലെ വയോധികയായ കെ.പി. ആയിഷ ചികിത്സയിലിരിക്കെ ബുധനാഴ്ച കൊല്ലപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദിവസങ്ങൾക്ക് മുൻപ് കവർച്ചാസംഘത്തിന്റെ ആക്രമണത്തെ തുടർന്ന് ആയിഷയ്ക്ക് അതീവഗുരുതരമായ പരിക്കേൽക്കുകയും തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

കവർച്ചാസംഘം ആയിഷയുടെ ചെവി മുറിച്ചെടുത്താണ് സ്വർണക്കമ്മലുകൾ കവർന്നത്. എന്നാൽ സംഭവം നടന്ന 3 ദിവസം കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ആയിഷയുടെ ബന്ധുക്കളും പരാതി ഉന്നയിച്ചിരുന്നു.

Story highlight : Old woman was attacked by a robbery gang in Kannur has died.

Related Posts
രക്തം എവിടെയുണ്ടെന്ന് ഇനി അറിയാം; ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ്
Blood Bank App Kerala

സംസ്ഥാനത്ത് രക്തം ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ ലഭ്യത ഉറപ്പാക്കുന്നതിനായി ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി Read more

  നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിൽ പരിശോധന
പാലക്കാട്: പ്രീമെട്രിക് ഹോസ്റ്റലുകളിൽ ട്യൂട്ടർമാരെയും സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെയും നിയമിക്കുന്നു
Palakkad recruitment

പാലക്കാട് ജില്ലയിലെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ട്യൂഷൻ എടുക്കുന്നതിന് Read more

സ്വര്ണ്ണവില കുതിക്കുന്നു; ഒരു പവന് 74560 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണ്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഒരു പവന് സ്വര്ണ്ണത്തിന് 200 രൂപയുടെ Read more

ഉപതിരഞ്ഞെടുപ്പ്: വാഹന പരിശോധനകളുമായി സഹകരിക്കണമെന്ന് കളക്ടർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നടത്തുന്ന വാഹന പരിശോധനകളുമായി പൊതുജനങ്ങൾ Read more

  മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി
കേന്ദ്രസർക്കാരിനെ ആർഎസ്എസ് നിയന്ത്രിക്കുന്നില്ല; കൂടുതൽ ശാഖകൾ കേരളത്തിലെന്ന് ജെ. നന്ദകുമാർ
RSS kerala branches

കേന്ദ്രസർക്കാരിനെ ആർഎസ്എസ് നിയന്ത്രിക്കുന്നില്ലെന്ന് ആർഎസ്എസ് ദേശീയ നേതാവ് ജെ. നന്ദകുമാർ. ഈ വർഷം Read more

തൃശ്ശൂരിൽ സെക്യൂരിറ്റിയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ; കാട്ടുപന്നിയെ പിടികൂടിയ മൂന്ന് പേർ അറസ്റ്റിൽ.
Thrissur robbery case

തൃശ്ശൂരിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് പണം കവർന്ന കേസിൽ ഒരാളെ മധ്യപ്രദേശിൽ നിന്ന് Read more

മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി
Kerala monsoon rainfall

മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില് പരിശോധനകള് നടത്തി. Read more

  പെൺവാണിഭ കേസ്: പ്രതിയായ പൊലീസുകാരന്റെ പാസ്പോർർട്ട് പിടിച്ചെടുത്തു
വന്യമൃഗങ്ങളെ കൊല്ലാൻ പരിമിതമായ അധികാരം മാത്രം; കേന്ദ്ര നിലപാട് ഇങ്ങനെ
wildlife protection act

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില് പെട്ട വന്യമൃഗങ്ങളെ കൊല്ലാന് ചീഫ് Read more

വയനാട് സുഗന്ധഗിരി എൽപി സ്കൂളിൽ ക്ലാസ് മുറിയിൽ പ്രാഥമികാരോഗ്യകേന്ദ്രം; ആശങ്കയിൽ രക്ഷിതാക്കൾ
Wayanad school PHC

വയനാട് സുഗന്ധഗിരിയിലെ ഒരു സർക്കാർ എൽപി സ്കൂളിൽ ക്ലാസ് മുറിയിൽ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നു. Read more

വയനാട്ടിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ ധാരണയായി
Doppler Weather Radar

വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജില് ഡോപ്ളര് വെതര് റഡാര് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. Read more