Headlines

Opportunities

ഗൾഫിൽ ജോലി സാധ്യതകളുമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്.

ഗൾഫിൽ ജോലിസാധ്യതകളുമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നാണ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്. യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ആഗോള സാന്നിധ്യം വ്യാപിച്ചിരിക്കുന്നു. ഈ രാജ്യങ്ങളിലായി നിരവധി ഹൈപ്പർമാർക്കറ്റുകളും, സൂപ്പർ മാർക്കറ്റുകളും, ഡിപ്പാർട്മെന്റ് സ്റ്റോറുകളും ഗ്രാൻഡ് ഗ്രൂപ്പിന് ഉണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോലി ഒഴിവുകൾ:

  • ഡെപ്യൂട്ടി ജി.എം
  • അസിസ്റ്റന്റ് മാനേജർ
  • സെയിൽസ്മാൻ
  •  കാഷ്യർ
  • അറബിക് കുക്ക്
  • ചൈനീസ് കുക്ക്
  • ഇന്ത്യൻ കുക്ക്
  • ഉത്തരേന്ത്യൻ പാചകക്കാരൻ
  • ദക്ഷിണേന്ത്യൻ പാചകക്കാരൻ
  • അസിസ്റ്റന്റ് കുക്ക്
  • പറോട്ട മേക്കർ
  •  സാൻവിച്ച് മേക്കർ
  •  പേസ്ട്രി മേക്കർ
  •  മെസ് കുക്ക്
  • ബേക്കർ
  • ഫിഷ് കട്ടർ
  • ക്ലീനർ,ഷവർമ മേക്കർ
  •  ജ്യൂസ് മേക്കർ
  •  വെയ്റ്റർ
  • കുബൂസ് മേക്കർ
  • ലോഡിങ് സ്റ്റാഫ്‌ 
  • മെയിൻന്റെനെൻസ്ഹെല്പർ
  • ബേക്കർ ഇൻചാർജ്
  • അസിസ്റ്റന്റ് ജ്യൂസ് മേക്കർ

അതാത് മേഖലകളിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. ജോലി ലഭിച്ചവർക്ക് ഭക്ഷണവും റൂമും സൗജന്യമായി കമ്പനി നൽകും.  39 വയസും അതിന് താഴെയുള്ളവർക്ക് ജോലിയ്ക്ക് അപേക്ഷിക്കാം.

അഭിമുഖം കേരളത്തിൽ വെച്ചാണ് നടത്തുക. അഭിമുഖത്തിൽ ശമ്പളത്തെ കുറിച്ച് പറയും. ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ [email protected] എന്ന മെയിൽ ഐഡിയിലേക്ക് സിവി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 9895248541/ 8108441133/8848227736  എന്ന നമ്പറിൽ വിളിക്കുക.

Story Highlights: Numerous vacancies in Grand Hypermart.

More Headlines

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
ഗവ.ഐ.ടി ഐ റാന്നിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം നവംബര്‍ 23 ന്.
ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.
ദുബായ് പാർക്ക് & റിസോർട്ട് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.

Related posts