ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.

നിവ ലേഖകൻ

Kerala Health Research job
 Kerala Health Research job

കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത : സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജൂനിയർ അസിസ്റ്റന്റ്/ ക്ലർക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ കെഎസ്ആർ-144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം നവംബർ 27ആം തീയതി രാവിലെ അഞ്ച് മണിക്ക് മുൻപ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ലിയു.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിലേക്ക് അയച്ച് തരിക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

  അഡ്വ. ബി.എ. ആളൂർ അന്തരിച്ചു

Story highlight : Deputation based Appointment on in Kerala Health Research and Welfare Society.

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിക്ക്; മന്ത്രി മലപ്പുറത്തേക്ക്
Kerala Nipah virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. Read more

വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; പ്രതി റോബിൻ കസ്റ്റഡിയിൽ
son murders father

വയനാട് എടവകയിൽ പുലർച്ചെ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. മലേക്കുടി ബേബി (63) ആണ് Read more

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം; ‘ജ്യോതി’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Kerala migrant education project

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ "ജ്യോതി" പദ്ധതിക്ക് Read more

വാളയാറിൽ എംഡിഎംഎ കടത്ത്; മണ്ണാർക്കാട് സ്വദേശി പിടിയിൽ
MDMA Kerala

വാളയാറിൽ 100 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും Read more

കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം: ആന്റോ ആന്റണി പുതിയ അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്
KPCC President

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ആരോഗ്യസ്ഥിതി Read more

കെപിസിസി അധ്യക്ഷൻ: രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു
KPCC President

കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുത്തുന്ന കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. മുതിർന്ന നേതാക്കളുമായി Read more

  തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എത്തും
കെപിസിസി അധ്യക്ഷ സ്ഥാനം: പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല
KPCC President

കെപിസിസി അധ്യക്ഷ സ്ഥാനമാറ്റ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന ജനറൽ സെക്രട്ടറിയാണ് Read more

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: കെ.ആർ. ജ്യോതിലാൽ ധനവകുപ്പിലേക്ക്
Kerala IAS reshuffle

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. കെ.ആർ. ജ്യോതിലാലിനെ പൊതുഭരണ Read more

തൃശ്ശൂർ പൂരം: കുടമാറ്റം ആവേശത്തിരമാല സൃഷ്ടിച്ചു
Thrissur Pooram

തിരുവമ്പാടി, പാറമേക്കാവ് ദേവീ ഭഗവതിമാരുടെ മുഖാമുഖം വർണ്ണക്കാഴ്ചകൾക്ക് വഴിയൊരുക്കി. ഇലഞ്ഞിത്തറമേളം കർണപുടങ്ങളിൽ കുളിർമഴ Read more