ഗവ.ഐ.ടി ഐ റാന്നിയില് ഗസ്റ്റ് ഇന്സ്ട്രക്ടര് നിയമനം ; അഭിമുഖം നവംബര് 23 ന്.

നിവ ലേഖകൻ

Guest Instructor ITI Ranni
Guest Instructor ITI Ranni

റാന്നി ഗവ.ഐ.ടി.ഐ യില് എ.സി.ഡി ഇന്സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് ഇന്സ്ട്രക്ടര്മാരുടെ നിയമനം നടക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് നവംബര് 23 ആം തീയതി രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്വ്യൂയിൽ പങ്കെടുക്കാവുന്നതാണ്.

ഒഴിവുകൾ : •ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡ് ഇന്സ്ട്രക്ടര്

യോഗ്യത : ബന്ധപ്പെട്ട ട്രേഡില് എന്ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ / എന്.ടി.സി അല്ലെങ്കില് എന്.എ.സിയും പ്രവൃത്തിപരിചയവും.•എ.സി.ഡി ഇന്സ്ട്രക്ടര് ഏതെങ്കിലും എന്ജിനീയറിംഗ് ട്രേഡില് ഡിഗ്രി /ഡിപ്ലോമ ഉണ്ടായിരിക്കണം.

താല്പ്പര്യമുള്ളവരും യോഗ്യതയുളളവരുമായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ പകര്പ്പുകളും അസല് സര്ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം റാന്നി ഐ.ടി.ഐ യില് നവംബർ 23 ആം തീയതി 11 മണിക്ക് നേരിട്ട് ഹാജരാകണം.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

  എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Story highlight : Appointment of Guest Instructor in Govt. ITI Ranni.

Related Posts
മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണ്ണവില കുതിക്കുന്നു; ഒരു പവൻ 73040 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ Read more

സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

  കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Kerala development projects

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര റെയിൽവേ Read more

എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
Kerala monsoon rainfall

സംസ്ഥാനത്ത് മഴയെത്തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ ആരംഭിക്കും. Read more

കേരളത്തിലെത്തിയിട്ടും തകർന്ന റോഡുകൾ സന്ദർശിക്കാതെ NHAI ചെയർമാൻ; വിവാദം കനക്കുന്നു
Kerala national highway issue

ദേശീയപാത അതോറിറ്റി ചെയർമാൻ കേരളത്തിലെത്തിയിട്ടും തകർന്ന ദേശീയ പാതകൾ സന്ദർശിക്കാത്തതിൽ വിവാദം. കൊല്ലം, Read more

കേരളത്തിൽ കോവിഡ് കണക്കുകൾ കൂടുന്നത് കൃത്യമായ റിപ്പോർട്ടിംഗ് മൂലമെന്ന് മന്ത്രി വീണാ ജോർജ്
Kerala COVID cases

കേരളത്തിൽ കോവിഡ് കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് മന്ത്രി Read more