ദുബായ് പാർക്ക് & റിസോർട്ട് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.

നിവ ലേഖകൻ

Dubai Park & resorts group
Dubai Park & resorts group

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുബായ് പാർക്ക് & റിസോർട്ട്സ് ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജോലി ഒഴിവുകൾ : •ഇവന്റസ് & എന്റർടൈൻമെന്റ് ഫ്രന്റ്ലൈൻ അറ്റെൻഡന്റ്
•അഡ്മിഷൻസ് അറ്റെൻഡന്റ്
•അട്രാക്ഷൻസ് അറ്റെൻഡന്റ്
•ലൈഫ്ഗാർഡ്
•ടെക്നിഷ്യൻ I
•എഫ് ആൻഡ് ബി അറ്റെൻഡന്റ്
•ഫുഡ് ആൻഡ് ബീവറേജ്
•സൂപ്പർവൈസർ – ലൈഫ്ഗാർഡ്
•സൂപ്പർവൈസർ – ലൈഫ്ഗാർഡ് (സ്ത്രീ )
•ഗസ്റ്റ് സർവീസ്സ് അസിസ്റ്റന്റ്
•ബെൽ ക്യാപ്റ്റൻ
•ഗസ്റ്റ് സർവീസ് സൂപ്പർവൈസർ
•ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
•ഡ്യൂട്ടി മാനേജർ
•റൂം അറ്റെൻഡന്റ്
•ഹൗസ്കീപ്പിങ് ആൻഡ് ലോൺട്രി
•പൂൾ അറ്റൻഡന്റ്
•ഫ്ലോർ റണ്ണർ
•റൂം സൂപ്പർവൈസർ
•ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
•ഫ്രണ്ട് ഓഫീസ് സൂപ്പർവൈസർ
•ബെൽ അറ്റൻഡന്റ് കം ഡ്രൈവർ
•എൻട്രി ഓപ്പറേഷൻസ് – സൂപ്പർവൈസർ
•അസിസ്റ്റന്റ് മാനേജർ
•ടീം ലീഡർ
•ബെൽ അറ്റെൻഡന്റ്
•എന്റർടൈൻമെന്റ് പെർഫോർമർ
•റിസെർവെഷൻസ് ഏജന്റ്

യോഗ്യത : SSLC/+2 /ഡിഗ്രി/ഡിപ്ലോമ.

പ്രായ പരിധി : 41 വയസ്സിൽ താഴെ.റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.

ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ
https://careers.dubaiparksandresorts.com/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Job vacancy at Dubai Park & resorts group.

Related Posts
യു.എ.ഇയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തി
UAE earthquake

യു.എ.ഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഷാർജയിലെ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത Read more

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിന് ലഫ്റ്റനന്റ് ജനറൽ പദവി; സ്ഥാനക്കയറ്റം നൽകി യുഎഇ പ്രസിഡന്റ്
Sheikh Hamdan promotion

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു
Vipanchika death

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു. വിപഞ്ചികയുടെ ഭർത്താവ് Read more

യു.പി.ഐ ഇനി യു.എ.ഇ.യിലും; എളുപ്പത്തിൽ പണം കൈമാറാം
UPI Payments UAE

ഇന്ത്യക്കാർക്ക് യു.എ.ഇ.യിലും യു.പി.ഐ. വഴി പണമിടപാടുകൾ നടത്താൻ സൗകര്യമൊരുങ്ങുന്നു. യു.എ.ഇ.യുടെ ഡിജിറ്റൽ പേയ്മെന്റ് Read more

ഷാർജയിൽ ട്രാഫിക് പിഴക്ക് ഇളവ്; 60 ദിവസത്തിനുള്ളിൽ അടച്ചാൽ 35% കിഴിവ്
Sharjah traffic fines

ഷാർജയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു. ട്രാഫിക് നിയമലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ Read more

യുഎഇയിലും ഇനി ബിഎസ്എൻഎൽ സിം ഉപയോഗിക്കാം; ആകർഷകമായ റോമിംഗ് പ്ലാനുകളുമായി ബിഎസ്എൻഎൽ
BSNL UAE Roaming Plans

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ബിഎസ്എൻഎൽ രണ്ട് റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു. 57 രൂപ, Read more

യുഎഇയിൽ ആരോഗ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഇടവേളകൾക്ക് ഇളവ്; പുതിയ നിയമം ബാധകമാകുന്നത് ആർക്കൊക്കെ?
UAE health sector jobs

യുഎഇയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യ Read more

ബലിപെരുന്നാളിന് യുഎഇയിൽ 2910 തടവുകാർക്ക് മോചനം
UAE prisoner release

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളിലായി 2910 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് Read more

യുഎഇയിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; ഡീസൽ വില കുറഞ്ഞു
UAE fuel prices

യുഎഇയിൽ ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ വിലയിൽ Read more

യുഎഇയിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം; ലംഘിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ
UAE media control law

യുഎഇയിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രഖ്യാപിച്ചു. മീഡിയ കൗൺസിലാണ് നിയമം അവതരിപ്പിച്ചത്. Read more