Headlines

Olympics, Olympics headlines, Sports

ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിലെ മോശം പ്രകടനം അന്വേഷിക്കും; നാഷണൽ റൈഫിൾ അസോസിയേഷൻ

ഷൂട്ടിങ്ങിലെ മോശം പ്രകടനം അന്വേഷിക്കും
Photo Credit: @OfficialNRAI

ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിംഗ് മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് അന്വേഷണം നടത്താൻ തീരുമാനിച്ച് നാഷണൽ റൈഫിൾ അസോസിയേഷൻ. ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷ അർപ്പിച്ചിരുന്ന മത്സരമായിരുന്നു ഷൂട്ടിംഗ്. എന്നാൽ പ്രതീക്ഷിച്ചതുപോലെ നേട്ടം കൈവരിക്കാനായില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാഷണൽ റൈഫിൾ അസോസിയേഷൻ പ്രസിഡന്റ് രവീന്ദർ സിങ് ആണ് ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തെ തുടർന്ന് മുഴുവൻ പരിശീലകർക്കുമെതിരെ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്.

ഷൂട്ടിംഗിൽ മനു ഭാകറിനും ജസ്പാൽ റാണയ്ക്കും താരം- പരിശീലകൻ എന്ന നിലയിൽ നല്ലൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നങ്ങൾക്ക് കാരണം ജസ്പാൽ ആണെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights: NRAI against shooters and trainers in Tokyo Olympics performance

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts