Headlines

Paralympics, Sports

ടോക്കിയോ പാരാലിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം വെള്ളി നേടി ഹൈജംപ് താരം നിഷാദ്.

പാരാലിമ്പിക്സ് വെള്ളി ഹൈജംപ് നിഷാദ്.

ടോക്കിയോ പാരാലിമ്പിക്സ് ഒരേ ദിവസം ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഇന്ത്യൻ താരം നിഷാദ് കുമാറാണ് 2.06 മീറ്റർ ഉയരത്തിൽ ചാടി ഹൈജംപിൽ വെള്ളി നേടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ ഭാവിന പട്ടേൽ ഇന്ത്യക്കായി ടേബിൾ ടെന്നീസിൽ വെള്ളി നേടിയിരുന്നു. ലോക ഒന്നാംനമ്പർ താരത്തോട് ഏറ്റുമുട്ടിയാണ് ഇന്ത്യൻ താരം മിന്നുന്ന വിജയം കരസ്ഥമാക്കിയത്.

ടോക്കിയോയിൽ നിന്നും കൂടുതൽ സന്തോഷകരമായ വാർത്തകൾ പുറത്തുവരുന്നെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. തന്റെ പ്രകടനങ്ങൾ കൊണ്ട് എല്ലാവരെയും അതിശയിപ്പിക്കുന്ന മികച്ച പ്രതിഭയാണ് നിഷാദ് എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Story Highlights: Nishad Kumar won silver medal in Tokyo Paralympics.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts