പാരാലിമ്പിക്‌സ്: ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ.

Anjana

ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ
ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ
Photo Credit: Twitter

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി സ്വന്തമായി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്.എച്ച് വൺ വിഭാഗത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ അവനി ലേഖറ. ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ നേടുന്ന 12-ാം മെഡലാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ടോക്യോ പാരാലിമ്പിക്സിൽ അവനി സ്വന്തമാക്കുന്ന രണ്ടാം മെഡലാണിത്. മുൻപ് വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം കരസ്ഥമാക്കിയിരുന്നു.

ഇതോടെ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമെന്ന റെക്കോഡിന് ഉടമയായി അവനി മാറി. 445.9 പോയന്റ് നേടിക്കൊണ്ടാണ് വെറും 19 വയസ്സ് മാത്രം പ്രായമുള്ള അവനി വെങ്കലമെഡൽ സ്വന്തമാക്കിയത്.

ഈ ഇനത്തിൽ തന്നെ ജർമനിയുടെ ഹിൽട്രോപ്പ് വെള്ളിയും ചൈനയുടെ സി.പി.ഷാങ് സ്വർണവും നേടി. അവനി ഫൈനലിലേക്ക് യോഗ്യത നേടിയത് യോഗ്യതാ റൗണ്ടിൽ നിന്നും രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ്. ഈ വെങ്കലമെഡൽ നേട്ടത്തോടെ രണ്ട് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ പക്കലുള്ളത്.

  യുസ്\u200cവേന്ദ്ര ചഹലും ധനശ്രീ വർമയും വിവാഹമോചനത്തിന് അപേക്ഷ നൽകി

Story highlight : India’s Avani wins bronze in Paralympic shooting.

Related Posts
കൈകളില്ലാതെ കാലുകളുടെ സഹായത്തോടെ അമ്പെയ്ത്ത് വെങ്കലം നേടിയ ശീതൾ ദേവിക്കു ആനന്ദ് മഹീന്ദ്ര കാർ സമ്മാനിച്ചു
Sheetal Devi

പാരീസ് പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ വെങ്കലം നേടിയ ശീതൾ ദേവിക്കു വ്യവസായി ആനന്ദ് മഹീന്ദ്ര Read more

  അരീക്കോട് ഫുട്ബോൾ മത്സരത്തിനിടെ പടക്കം പൊട്ടി 22 പേർക്ക് പരിക്ക്
ടോക്യോ പാരാലിമ്പിക്സിൽ റെക്കോർഡുമായി ഇന്ത്യ.
ടോക്യോ പാരാലിമ്പിക്സിൽ റെക്കോർഡുമായി ഇന്ത്യ

ഇന്ത്യൻ സംഘം ടോക്യോ പാരാലിമ്പിക്സിൽ നിന്ന് മടങ്ങുന്നത്  റെക്കോർഡോടെ. പാരാലിമ്പിക്സ് ചരിത്രത്തിലെ തന്നെ Read more

ടോക്കിയോ പാരാലിമ്പിക്സ്: ബാഡ്മിന്റൺ താരം കൃഷ്ണ നഗറിന് സ്വർണം.
ബാഡ്മിന്റൺ കൃഷ്ണ നഗറിന് സ്വർണം

Photo Credit: Twitter/Tokyo2020hi ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. ഇന്ത്യൻ Read more

ടോക്കിയോ പാരാലിമ്പിക്സ്: ബാഡ്മിന്റൺ താരം സുഹാസ് യതിരാജിന് വെള്ളി.
ബാഡ്മിന്റൺ സുഹാസ് യതിരാജിന് വെള്ളി

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് അടുത്ത മെഡൽ നേട്ടം. ഇന്ത്യൻ ബാഡ്മിന്റൺ താരം സുഹാസ് Read more

ടോക്കിയോ പാരാലിമ്പിക്സ് : ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം.
ടോക്കിയോ പാരാലിംപിക്സ് ഇന്ത്യയ്ക്ക് ഇരട്ടനേട്ടം

Photo Credit: Twitter ടോക്കിയോ പാരാലിമ്പിക്സിൽ വീണ്ടും ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. Read more

  സി കെ വിനീതിനെതിരെ സൈബർ ആക്രമണം; കുംഭമേളയിലെ നദീജലം വൃത്തികെട്ടതെന്ന് പരാമർശം
ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം.
പാരാലിമ്പിക്സ്‌ ഷൂട്ടിങ് സ്വർണം വെള്ളി

Photo Credit: Twitter/Sportskeeda ടോക്കിയോ പാരാലിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ Read more

വെങ്കലം നേടി ഹർവിന്ദർ; ഇന്ത്യക്ക് അമ്പെയ്ത്തിൽ ആദ്യ മെഡൽ.
ഇന്ത്യക്ക് അമ്പെയ്ത്തിൽ ആദ്യ മെഡൽ

Photo Credit: Twitter/ArcherHarvinder ഇന്ത്യക്ക് വീണ്ടും പാരാലിമ്പിക്സിൽ മെഡൽ സ്വന്തമായി. ഇന്ത്യക്കായി ഹർവിന്ദർ Read more

പാരാലിമ്പിക്‌സില്‍ സിങ്‌രാജ് അധാനയ്ക്ക് വെങ്കലം; ഇന്ത്യയ്ക്ക് എട്ടാം മെഡല്‍.
പാരാലിമ്പിക്‌സില്‍ സിങ്‌രാജ് അധാനയ്ക്ക് വെങ്കലം

ടോക്യോ:  ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ. പുരുഷൻമാരുടെ (പി1) 10 Read more

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം; റെക്കോർഡ്‌ നേട്ടവുമായി സുമിത്.
പാരാലിമ്പിക്സിൽ രണ്ടാം സ്വർണം സുമിത്

Photo Credit: Twitter/ParaAthletics ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ  രണ്ടാം സ്വർണം. ലോക റെക്കോർഡോടെയാണ് Read more

ടോക്കിയോ പാരാലിമ്പിക്സ്: ഡിസ്കസ് ത്രോയിലൂടെ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ.
ഡിസ്കസ് ത്രോ വിനോദ് കുമാർ

ടോക്കിയോ പാരാലിമ്പിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ. ഡിസ്കസ് ത്രോ Read more