പുത്തൻ മാറ്റങ്ങളോടെ ഹോണ്ട അമേസ്; 6.32 ലക്ഷം രൂപ മുതൽ

നിവ ലേഖകൻ

പുത്തൻ മാറ്റങ്ങളോടെ ഹോണ്ട അമേസ്
പുത്തൻ മാറ്റങ്ങളോടെ ഹോണ്ട അമേസ്

വാഹന പ്രേമികൾക്ക് ഹരമേകി ഹോണ്ടയുടെ കോംപാക്ട് സെഡാൻ അമേസ് പുതിയ ഭാവത്തിൽ. 6.32 ലക്ഷം മുതൽ 11.15 ലക്ഷം രൂപവരെയാണ് വില വരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

21000 രൂപയ്ക്ക് ഡീലർഷിപ്പ്കളിലും അയ്യായിരം രൂപയ്ക്ക് ഓൺലൈനായും വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വാഹനത്തിന്റെ പുറം  ഭാഗങ്ങളിലാണ് വ്യത്യസ്തമായ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.

പുത്തൻ ഫ്രണ്ട് ഗ്രിൽ നിലവിലുള്ള ഹോണ്ട അമേസിനെക്കാളും കനം കുറഞ്ഞതാണ്. വാഹനത്തിൽ ക്രോം സ്ട്രിപ്പും ഘടിപ്പിച്ചിട്ടുണ്ട്. ബമ്പറിൽ ഫോഗ് ലാമ്പ് ഹൗസിങ്ങിലും മാറ്റങ്ങൾ പ്രകടമാണ്. പുത്തൻ  ഹോണ്ട അമേസിൽ പുതിയ ക്രോം ഗാർണിഷിങ്ങും ലഭിക്കും.

പ്രധാനമായും നൽകിയിരിക്കുന്ന എക്സ്റ്റീരിയർ അപ്ഡേറ്റ് ടോപ് സ്പെക് വി എക്സ് ട്രിമ്മിൽ ആണുള്ളത്. എന്നാൽ വാഹനത്തിന് അകത്തെ ഡിസൈനും ലേഔട്ടും മുൻപത്തേതിന് സമാനമാണ്.

90 എച്ച്.പി 110എൻ.എം 1.2 ലിറ്റർ ഐ വി ടെക് പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. 1.5 ലിറ്റർ ഡീസൽ യൂണിറ്റിൽനിന്നും 110 എച്ച്പിയുടെ കരുത്തും 200 എൻഎം ടോർക്കും വാഹനത്തിന് ലഭിക്കുന്നതാണ്.

Story Highlights: New Honda Amaze facelift Launched

Related Posts
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ; 72 ലോഞ്ച് പാഡുകൾ സജീവമാക്കി ബിഎസ്എഫ്
India infiltration attempt

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ഇതിനായി 72 ലോഞ്ച് Read more

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുന്നു; ഇത് കള്ളക്കേസെന്ന് ഭാര്യ ദീപ
Rahul Easwar arrest

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. Read more

കണ്ണൂര് സെന്ട്രല് ജയിലില് റിമാന്ഡ് പ്രതിയെ കഴുത്തുമുറിച്ച് മരിച്ച നിലയില്
Kannur jail death

കണ്ണൂര് സെന്ട്രല് ജയിലില് റിമാന്ഡ് പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് സ്വദേശി Read more

യുക്രെയ്ൻ യുദ്ധം: റഷ്യ-അമേരിക്ക ചർച്ച ഇന്ന് മോസ്കോയിൽ
Ukraine war

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയും അമേരിക്കയും ഇന്ന് മോസ്കോയിൽ ചർച്ച നടത്തും. Read more

ബോണക്കാട്: കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
forest officers missing

കടുവകളുടെ എണ്ണമെടുക്കാൻ പോയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബോണക്കാട്ട് കാണാതായി. മോശം കാലാവസ്ഥയെ Read more

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; 16 ദിവസം കൊണ്ട് ദർശനം നടത്തിയത് 13.36 ലക്ഷം പേർ
Sabarimala pilgrim rush

ശബരിമലയിൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഭക്തജന തിരക്ക് വർധിച്ചു. ഇന്നലെ Read more

കടുവ സെൻസസിന് പോയ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേരെ കാണാനില്ല
Bonacaud forest missing

തിരുവനന്തപുരം ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണമെടുക്കാൻ പോയ മൂന്ന് ഉദ്യോഗസ്ഥരെ കാണാതായി. പാലോട് Read more

രാജ്യം വിടാൻ മഡൂറോയോട് ട്രംപ്; അന്ത്യശാസനം നിരസിച്ച് മഡൂറോ
Maduro Donald Trump

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. Read more

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു
Sanal Potty passes away

മാധ്യമപ്രവർത്തകനും അവതാരകനുമായിരുന്ന സനൽ പോറ്റി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ 55-ാം വയസ്സിൽ Read more

സൈബർ അധിക്ഷേപം: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി
Rahul Easwar hunger strike

സൈബർ അധിക്ഷേപ കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. Read more