കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി;ഫലം നെഗറ്റീവ്.

Anjana

കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി
കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി

കർണാടകയിലെ ബംഗളൂരുവിലാണ് കോവിഡ് പിടിപെട്ടെന്ന് ഭയന്ന് ദമ്പതികൾ ജീവനൊടുക്കിയത്. സൂറത്തുകൽ ബൈക്കംപടി ചിത്രാപുര സ്വദേശികളായ രമേശ് സുവർണ്ണയും(40) ഭാര്യ ഗുണ ആർ സുവർണയുമാണ്(35) ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരിക്കുന്നതിനു തൊട്ടു മുൻപായി പോലീസ് കമ്മീഷണർക്ക് ഇവർ ആത്മഹത്യാ സന്ദേശമയച്ചു. ഭാര്യക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നും പ്രമേഹം ഉള്ളതിനാൽ ബ്ലാക്ക് ഫംഗസ് പിടിപെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഉള്ളടക്കം. ഇതിനാലാണ് ഒരുമിച്ച്  മരിക്കാൻ തീരുമാനിച്ചതെന്ന് വാട്സാപ്പിലൂടെ അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പും അന്ത്യ കർമ്മങ്ങൾക്കുള്ള ഒരു ലക്ഷം രൂപയും കണ്ടെടുത്തു. സ്വത്തുക്കൾ വിറ്റതിനുശേഷം അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും നൽകണമെന്നും കുറിപ്പിൽ പറയുന്നു.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും കുട്ടികൾ ഇല്ലാത്തതിനാൽ ദുഃഖിതരായിരുന്നു ദമ്പതികൾ. ആശുപത്രിയിൽ പോയാൽ മരണസമയത്ത് പരസ്പരം കാണാൻ കഴിയില്ലെന്ന് ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും അയച്ച  സന്ദേശത്തിൽ ഉണ്ടായിരുന്നു.

  അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ആക്രമണം: അഞ്ച് പേർക്ക് പരിക്ക്

Story Highlights: Couple suicided in Mangalore by fearing covid19

Related Posts
കൊല്ലം കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തു
Kollam Murder

കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു. ഫെബിൻ ജോർജ് Read more

കൊല്ലത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്തു
Kollam Murder

കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി തേജസ് Read more

കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
Kakinada Suicide

കാക്കിനടയിൽ പഠനത്തിൽ മോശമായതിന് രണ്ട് കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഒഎൻജിസി Read more

  കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
കോഴിക്കോടും നെയ്യാറ്റിൻകരയിലും യുവതികളെ മരിച്ച നിലയിൽ കണ്ടെത്തി
Death

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയിൽ യുവതിയെ Read more

മുസ്ലീം സംവരണം: കർണാടക സർക്കാർ തീരുമാനം വിവാദത്തിൽ
Muslim Reservation

രണ്ട് കോടിയിൽ താഴെയുള്ള സർക്കാർ കരാറുകളിൽ നാല് ശതമാനം മുസ്ലീം സംവരണം ഏർപ്പെടുത്തി Read more

നെയ്യാറ്റിൻകരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
Soumya Suicide Neyyattinkara

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃവീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. Read more

തിരുവനന്തപുരത്ത് ദന്തഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
Soumya

തിരുവനന്തപുരം കൊറ്റാമത്ത് 31-കാരിയായ ദന്തഡോക്ടർ സൗമ്യയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ Read more

  സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ തിരികെ കൊണ്ടുവരാനുള്ള സ്‌പേസ് എക്‌സ് ദൗത്യം മാറ്റിവച്ചു
അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
Alappuzha Suicide

ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി Read more

ഏറ്റുമാനൂർ ആത്മഹത്യ: പ്രതി നോബിയുടെ ജാമ്യാപേക്ഷ തള്ളി
Ettumanoor Suicide

ഏറ്റുമാനൂർ ആത്മഹത്യാ കേസിൽ പ്രതിയായ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മരിക്കുന്നതിന് Read more

ഏറ്റുമാനൂർ ആത്മഹത്യ: ചികിത്സാ ചെലവിനെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിൽ പ്രതിസന്ധിയിലായി ഷൈനി
Ettumanoor Suicide

ഭർത്താവിന്റെ പിതാവിന്റെ ചികിത്സയ്ക്കായി കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത ഷൈനിക്ക് തിരിച്ചടവ് മുടങ്ങി. വായ്പ Read more