തൃശൂരില് അമ്മയെയും മകനെയും വീട്ടില് മരിച്ച നിലയില് കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

തൃശൂര് ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയില് അമ്മയെയും മകനെയും വീട്ടില് മരിച്ച നിലയില് കണ്ടെത്തി. പൊറുത്തിശ്ശേരി വി വണ് നഗര് സ്വദേശികളായ 73 വയസുള്ള മാലതിയും മകന് 45 വയസ്സുള്ള സുജീഷുമാണ് മരിച്ചത്. ഇന്നലെ അര്ദ്ധ രാത്രിയോടെയാണ് വീടിനുള്ളില് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തില് ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു. വീട്ടില് നിന്നും ദുര്ഗന്ധം വമിച്ചതിനെ തുടര്ന്ന് സമീപവാസികള് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില് ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്.

തുടര്ന്ന് ഇരിങ്ങാലക്കുട പൊലീസില് വിവരം അറിയിക്കുകയായിരുന്നു. സുജീഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. വിദേശത്തായിരുന്ന സുജീഷ് ആറ് വര്ഷമായി നാട്ടിലുണ്ട്.

പൊലിസ് മേല് നടപടികള് സ്വീകരിച്ച് വരുന്നു. പോസ്റ്റ്മോര്ട്ടതിനുശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല.

  ചിങ്ങം ഒന്നിന് മോഹൻലാലിന് സമ്മാനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്; ചിത്രം വൈറൽ

Story Highlights: Mother and son found dead in their home in Thrissur, police investigation underway

Related Posts
ചെറുതുരുത്തിയിൽ കെഎസ്യുവിന്റെ ആക്രമണം; എസ്എഫ്ഐ നേതാക്കൾക്ക് പരിക്ക്
KSU SFI clash

ചെറുതുരുത്തി മുള്ളൂർക്കരയിൽ കെ.എസ്.യു നടത്തിയ ആക്രമണത്തിൽ എസ്.എഫ്.ഐ നേതാക്കൾക്ക് പരിക്കേറ്റു. കോളേജ് കഴിഞ്ഞ് Read more

ചെറുതുരുത്തിയിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്
KSU-SFI clash

ചെറുതുരുത്തി മുള്ളൂർക്കരയിൽ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് Read more

ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
കേരളത്തിൽ 2 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
Kerala train stops

കേരളത്തിൽ രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ NHAI; സുപ്രീംകോടതി ഇടപെട്ടിട്ടും ദുരിതം തുടരുന്നു
Highway Pothole Repair

തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. Read more

കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more

  സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
anti drug campaign

ലഹരി മാഫിയയുടെ പിടിയില് നിന്ന് കേരളത്തെ രക്ഷിക്കാന് ലക്ഷ്യമിട്ടുള്ള എസ്കെഎന് 40 ജ്യോതിര്ഗമയയുടെ Read more

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Malappuram tourist bus accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ Read more

മൂന്നാറിൽ കാട്ടാനകൾ എഎൽപി സ്കൂൾ തകർത്തു; വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമോ എന്ന് ആശങ്ക
Munnar wild elephants

മൂന്നാർ നയമക്കാട് ഈസ്റ്റിലെ എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ Read more

Leave a Comment