സ്വന്തം കുഞ്ഞിനെ തേടി അമ്മ അലയുന്നു.

നിവ ലേഖകൻ

child lost kerala
child lost kerala

സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ എടുത്തു കൊണ്ടു പോയതിനുശേഷം എവിടെയാണ് തൻറെ കുഞ്ഞ് എന്ന് അറിയാതെ അലയുകയാണ് ഒരു അമ്മ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുഞ്ഞിനെ തിരികെ നൽകി നീതി കിട്ടണമെന്ന് അമ്മ തേങ്ങലോടെ പരാതി പറയുന്നു.


ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ സ്വന്തം അച്ഛനും അമ്മയും സംരക്ഷിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി എന്നാണ് 22കാരിയായ അനുപമ പറയുന്നത്.

കുഞ്ഞിനെ കിട്ടാൻ വേണ്ടി മുഖ്യമന്ത്രിക്കും പേരൂർക്കട പോലീസിലും ഡിജിപിക്കും ചൈൽഡ് വെൽഫെയർ കമ്മറ്റിക്കും പരാതി നൽകിയിട്ടുണ്ട്.

പേരൂർക്കട പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രന്റെ മകളാണ് അനുപമ.

ഏപ്രിൽ 19നാണ് കുഞ്ഞിനെ കാണാനില്ലെന്ന് പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകിയത് .

കുട്ടിയെ അനുപമയുടെ രക്ഷിതാക്കൾ ഉപേക്ഷിച്ചു എന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.


പക്ഷേ കുട്ടിയെ നിയമപരമായി മകളുടെ സമ്മതത്തോടെ കൈമാറിയെന്നാണ് അനുപമയുടെ അച്ഛൻ പറയുന്നത്.

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്

വിവാഹം നടത്തി കൊടുക്കാത്തതിൻറെ വൈരാഗ്യം പരാതിയിലൂടെ തീർക്കുകയാണ് എന്നും അച്ഛൻ അഭിപ്രായപ്പെട്ടു.

Story highlight :Mother in search of lost child.

Related Posts
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Hotel Management Courses

കേരളത്തിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2025-26 വർഷത്തേക്കുള്ള പി.എസ്.സി അംഗീകൃത ഹോട്ടൽ മാനേജ്മെൻ്റ് Read more

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; കണ്ണൂർ പഴശ്ശി അണക്കെട്ട് തുറക്കുന്നു
Kerala monsoon rainfall

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം Read more

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

  ദുബായിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചു; ആൺസുഹൃത്ത് പിടിയിൽ
സ്വർണവിലയിൽ ഇടിവ്: ഇന്നത്തെ വില അറിയാം
Kerala gold prices

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 49 രൂപയും പവന് 360 രൂപയും Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

വനിതാ ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ
Women's Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം 2025 മെയ് Read more

നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളെ ന്യായീകരിച്ച് സിഐഎസ്എഫ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം
Nedumbassery murder case

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് Read more

  മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more