കാസർഗോഡ് വൻ കഞ്ചാവ് വേട്ട : രണ്ട് സ്ഥലങ്ങളിൽ നിന്നും 200 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു.

നിവ ലേഖകൻ

കാസർകോട് ജില്ലയിൽ നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി 200 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് സ്ഥലങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ആദൂർ, ചെട്ടുംകുഴി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാർക്കോട്ടിക് കൺട്രോൾ ബ്യറോയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആദൂരിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.സംഭവത്തിൽ വിദ്യാനഗർ സ്വദേശി സുബൈർ അബ്ബാസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന 128 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഇയാൾ ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.

ചെട്ടുംകുഴിയിൽ നിന്നും 114 കിലോ കഞ്ചാവാണ് പിടികൂടിയത്.വാഹനപരിശോധനയ്ക്കിടെയാണ് ഇത്രയധികം കഞ്ചാവ് കണ്ടെത്തിയത്.സംഭവത്തിൽ പ്രദേശവാസിയായ അജ്മലിനെ അറസ്റ്റ് ചെയ്തു.കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

Story highlights : More than 200 kg of cannabis was seized from two places in Kasaragod.

  ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ മർദ്ദിച്ച സൈനികൻ പിടിയിൽ
Related Posts
സിഎംആർഎൽ – എക്സാലോജിക് കരാർ: കുറ്റകൃത്യമായി പരിഗണിക്കാൻ തെളിവുണ്ടെന്ന് കോടതി
CMRL-Exalogic contract

സിഎംആർഎൽ - എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റകൃത്യമായി പരിഗണിക്കാൻ Read more

തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ മാറ്റമില്ലെന്ന് റെയിൽവേ
Tatkal ticket booking

തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. എസി ക്ലാസുകൾക്ക് Read more

നിഷ് കന്യാകുമാരി കൾച്ചറൽ ഫെസ്റ്റ്”പ്രവാഹ 2025″: ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു
Pravaha 2025

നിഷ് കന്യാകുമാരിയിൽ പ്രവാഹ 2025 കലോത്സവം സംഘടിപ്പിച്ചു. ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. Read more

സ്വിഫ്റ്റ് ബസിന് പകരം സാധാരണ ബസ്; യാത്രക്കാരുടെ പ്രതിഷേധം
KSRTC Swift bus

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സാധാരണ ബസ് Read more

  മാസപ്പടി കേസ്: സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ നടപടി തുടരാം; ഹൈക്കോടതി
ദുൽഖറിന്റെ പുതിയ ചിത്രത്തിൽ കല്യാണിയും നസ്രിയയും
Kalyani Priyadarshan

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും Read more

മുണ്ടക്കൈ ചൂരല്മല പുനരധിവാസം: എല്സ്റ്റണ് എസ്റ്റേറ്റ് ഭൂമി സര്ക്കാര് ഏറ്റെടുത്തു
Mundakkai Rehabilitation Project

മുണ്ടക്കയം ചൂരല്മല പുനരധിവാസത്തിനായി എല്സ്റ്റണ് എസ്റ്റേറ്റിന്റെ ഭൂമി സര്ക്കാര് ഏറ്റെടുത്തു. ഹൈക്കോടതിയുടെ ഉത്തരവ് Read more

മഞ്ചേശ്വരം ഓട്ടോ ഡ്രൈവറുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Manjeshwaram Homicide

മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം Read more

എംജി വിൻഡ്സർ ഇവി: ആറ് മാസത്തിനുള്ളിൽ 20,000 വിൽപ്പനയുമായി റെക്കോർഡ്
MG Windsor EV sales

ഇന്ത്യൻ വിപണിയിൽ എംജി വിൻഡ്സർ ഇവി വൻ വിജയം. ആറ് മാസത്തിനുള്ളിൽ 20,000 Read more

ചുരല്മല ഉരുള്പൊട്ടല് പുനരധിവാസം: എല്സ്റ്റണ് എസ്റ്റേറ്റിന് 17 കോടി രൂപ അധികമായി നല്കി
landslide rehabilitation

ചുരല്മല ഉരുള്പൊട്ടല് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എല്സ്റ്റണ് എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നതിലെ സാമ്പത്തിക തടസ്സങ്ങള് Read more

  ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോയി അൻപത്തിയഞ്ചുകാരിക്കു നേരെ പീഢന ശ്രമം; വിതുരയിൽ ‘കാപ്പ’ ചുമത്തപ്പെട്ടയാൾ അറസ്റ്റിൽ
മഹാരാജാസ് കോളേജിലെ കുപ്പിയേറ്: പ്രിൻസിപ്പൽ പരാതി നൽകി
Maharajas College Incident

മഹാരാജാസ് കോളേജിലേക്ക് കുപ്പിയേറിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തുടർന്ന് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. Read more