Headlines

Kerala News, Protest

മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക്; ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

വ്യാപാരികൾ മൊബൈൽഫോൺ കടകൾ തുറക്കും

വ്യാപാരികൾ  സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങുകയാണ്.എല്ലാ കടകളും ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനകാലത്ത് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്.മൊബൈൽ ഫോൺ റിപ്പയറിംഗ് പോലും അനുവദിക്കാത്ത അവസ്ഥയാണ്.അവശ്യവസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒന്നാണ് മൊബൈൽ ഫോൺ.എല്ലാ മൊബൈൽ ഫോൺ കടകളും ബുധനാഴ്‌ച മുതൽ  തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് സമിതി നേതാക്കൾ അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ഇതിനിടെ , ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതിനെ തുടർന്ന് വീണ്ടും സമരത്തിന് ആഹ്വനം ചെയ്തിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുന്നത് അടുത്ത മാസം 9 മുതൽ മുഴുവൻ കടകളും തുറക്കുമെന്നാണ്.

Story highlight :Mobile phone shopkeepers on strike;  All shops will be open from Wednesday.

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു

Related posts