കോടീശ്വരന്റെ ഭാര്യ 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നു ; അന്വേഷണം.

നിവ ലേഖകൻ

Millionaires wife runs
Millionaires wife runs

കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്നും 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയിൽ സ്ത്രീക്കായി തിരച്ചിൽ തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്നെക്കാൾ 13 വയസ്സിന് ഇളയ യുവാവിനൊപ്പമാണ് സ്ത്രീ പോയത്.മധ്യപ്രദേശിലെ ഇൻഡോറിലാണു സംഭവം.

ഈ മാസം 13 ആം തീയതി മുതൽ ഭാര്യയെ കാണാനില്ലെന്നും വീട്ടിൽ നിന്ന് 47 ലക്ഷം രൂപയുമെടുത്താണ് ഭാര്യ ഇമ്രാൻ (32) എന്ന ഓട്ടോഡ്രൈവർക്കൊപ്പം പോയതെന്നും ഇവരുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും 33 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ ഖണ്ട്വ, ജാവ്റ, ഉജ്ജയിൻ, രത്ലാം എന്നീ നഗരങ്ങളിൽ ഇമ്രാൻ എത്തിയതായി പോലീസിന് വിവരം ലഭിച്ചുവെങ്കിലും ഇരുവരെയും പിടികൂടാൻ കഴിഞ്ഞില്ല.

  ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത നിഷേധിച്ച് കമ്പനി

Story highlight : Millionaire’s wife took Rs 47 lakh and runs away with auto driver.

Related Posts
ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
OpenAI India office

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ Read more

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത നിഷേധിച്ച് കമ്പനി
TikTok India return

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി Read more

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് അംബാസഡർ സു ഫെയ്ഹോങ്
India China relations

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്, ഇരു Read more

  രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി
ഇന്ത്യാ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവ്; അതിർത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധ സമിതി
India China relations

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ ധാരണയായി. Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
India China relations

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ Read more

ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India Independence Day

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഭീകരവാദത്തിനെതിരെ ശക്തമായ Read more

അനാവശ്യ വാചകമടി തുടര്ന്നാല് കനത്ത തിരിച്ചടിയുണ്ടാകും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
India Pakistan relations

അനാവശ്യ പ്രസ്താവനകള് തുടര്ന്നാല് കനത്ത തിരിച്ചടികള് ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി. Read more

  ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി
Independence Day Celebrations

എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നു. ഡൽഹിയിൽ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. Read more

സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ യുദ്ധം; ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി
Indus Water Treaty

സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും പാക് Read more

വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
US trade dispute

വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി Read more