കോട്ടയത്തും കാസർകോഡും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

നിവ ലേഖകൻ

കോട്ടയത്തും കാസർകോഡും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കോട്ടയത്ത് 1. 86 ഗ്രാം എംഡിഎംഎയുമായി മൂലേടം സ്വദേശി സച്ചിൻ സാമാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർത്ഥിയായ സച്ചിൻ അവിടെ നിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസർകോഡ് നീലേശ്വരത്ത് 19 ഗ്രാം എംഡിഎംഎയുമായി പടന്നക്കാട് സ്വദേശി വിഷ്ണുവാണ് (28) അറസ്റ്റിലായത്.

വിൽപ്പനക്കായി ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി യശ്വന്ത്പൂർ എക്സ്പ്രസിൽ നീലേശ്വരത്തെത്തിയ വിഷ്ണുവിനെ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡും നീലേശ്വരം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് കേസിൽ നേരത്തെയും പ്രതിയായിട്ടുള്ള വിഷ്ണുവിനെ പിടികൂടാൻ പൊലീസ് ബംഗളൂരുവിൽ നിന്നും നീലേശ്വരം വരെ ട്രെയിനിൽ പിന്തുടരുകയായിരുന്നു.

  ആലപ്പുഴ നവോദയ സ്കൂളിൽ റാഗിങ്; എട്ടാം ക്ലാസുകാരനെ മർദിച്ചെന്ന് പരാതി

പ്രതി ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലടക്കം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ബംഗ്ലൂരുവിലെ വിദ്യാർത്ഥിയായ സച്ചിൻ എംഡിഎംഎ എങ്ങനെയാണ് കേരളത്തിലേക്ക് കടത്തിയതെന്നും ആർക്കാണ് വിൽപ്പന നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: Two young men arrested with MDMA in Kottayam and Kasaragod.

Related Posts
കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
Kollam husband wife murder

കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ ഭർത്താവ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ Read more

സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Kerala sports teachers

സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കായിക Read more

ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
Kerala Governor Controversy

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം Read more

  നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിൽ പരിശോധന
കേരളത്തിൽ സ്പേസ് പാർക്ക് യാഥാർഥ്യത്തിലേക്ക്; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
Kerala Space Park

കേരളത്തിൻ്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ഊർജ്ജം നൽകുന്ന സ്പേസ് പാർക്കിൻ്റെയും റിസർച്ച് സെൻ്ററിൻ്റെയും ശിലാസ്ഥാപനം Read more

പരവൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
MDMA seized Paravur

പരവൂർ ഭൂതക്കുളം വേപ്പാലമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സായികുമാറിനെയും, പള്ളിക്കൽ തുമ്പോട് സ്വദേശിയായ അജിത്തിനെയും Read more

കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ ആൾ പിടിയിൽ
MDMA smuggling

തിരുവനന്തപുരത്ത് കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കൊല്ലം സ്വദേശി പിടിയിൽ. 110 Read more

വനസംരക്ഷണം: കിഫ്ബി ഫണ്ടോടെ കേരളത്തിൽ പദ്ധതികൾ
Kerala wildlife conflict

കേരളത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബി വഴി Read more

  ജിയോ നെറ്റ്വർക്ക് തകരാറിൽ; കോളുകളും ഡാറ്റയും തടസ്സപ്പെട്ടു
വയനാട് തുരങ്കപാത: നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും; അടുത്ത മാസം പണി തുടങ്ങും
Wayanad tunnel project

വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വേഗം കൂട്ടുന്നു. കേന്ദ്ര വനം Read more

കണ്ണൂരിൽ തെരുവുനായ ആക്രമണം രൂക്ഷം; രണ്ട് ദിവസത്തിനിടെ 72 പേർക്ക് കടിയേറ്റു
Kannur stray dog attack

കണ്ണൂരിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നു. രണ്ട് ദിവസത്തിനിടെ 72 പേർക്ക് Read more

പാലക്കാട് ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ച് യുവതി; ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ് അറസ്റ്റിൽ
Palakkad crime news

പാലക്കാട് കണ്ടമംഗലത്ത് ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ച യുവതിക്കെതിരെ കേസ്. പാലക്കാട് മംഗലംഡാമിൽ ഭാര്യയ്ക്ക് Read more

Leave a Comment