
സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ പ്രതികാരം വീട്ടാനായി യുവാവിനെ കാറിൻറെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒറ്റപ്പാലത്ത് വച്ചുണ്ടായ ഈ വിചിത്രമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് ഇപ്പോൾ.
ഉസ്മാനും ഫൈസലും തമ്മിൽ 78000 രൂപയുടെ സാമ്പത്തിക ഇടപാട് നടന്നതായി പറയുന്നു.
ഉസമാൻറെ സ്ഥാപനത്തിൽ നിന്നും സാധനം വാങ്ങിയ തുകയാണ് 78000 രൂപ.പലതവണ പണം ചോദിച്ചിട്ടും ഫൈസൽ തിരികെ നൽകിയില്ല.ഇതിനെത്തുടർന്നാണ് ഫൈസലിനെ കാറിൻറെ ബോണറ്റിൽ ഇരുത്തി ഉസ്മാൻ വണ്ടിയോടിച്ചത്.
വീടിന് സമീപത്തേക്ക് ഉസ്മാന്റെ കാർ വന്നപ്പോൾ കൈനീട്ടിയ ഫൈസലിനെ ഇടിച്ചു. ഫൈസൽ ബോനെറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
Story highlight : Man travelled dangerously on the bonet of a car